ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിലന്നി — ചിലെക്ക 366 ചിൽ — ചില്ലി

— ചിലപ്പോൾ (often ചിലപ്പം TR.), — ക്കാൽ
V1., — സമയം, — നേരം sometimes. It is re-
peatedly joined with അനേകം & ഒക്കയും (as
ഒന്നു with അല്പം): അനേകം ചില സങ്കടങ്ങൾ,
ചില കുടികൾ ഒക്കയും etc. TR. ചിലർ എല്ലാം
Brhmd. ചിലവിടത്തും, ചിലേടത്തും somewhere.

ചിലന്നി čilanni T. M. C. 1. A spider (No.
ചെലിന്നി & ചിലന്തി)=മണ്ണാൻ V1. — ചാട്ടച്ചി.
hunting spider MC. പുലിമുഖച്ചിലന്തി anothe
r kind. 2. a kind of ulcer or bubo. പുണ്ണും ചി
ലന്തിയും ശമനം Tantr.

ചിലപ്പു čilappu T.M. (C. Te. ഗില, T. ചില,
C. സെല sound) Ringing sound, as of an in-
jured vessel.
ചിലമ്പു T. M. foot-trinket filled with pebbles
for tinkling, worn by dancers കാൽ ചി.;
also ചിലമ്പിട്ടലക്ക TP. — ഓമൽ ചിലമ്പി
നെ തോൾവളയാക്കി CG. misappropri-
ated. — കാലിൽ കലൎന്ന ചിലമ്പൊലി പൊ
ങ്ങവേ CG. — ചിലമ്പാണ്ടികൾ a caste of
Tamil̤ immigrants.
ചിലമ്പം T. So. practice of harp; fencing.
ചിലമ്പി musician, fencer V1.
ചിലമ്പുക to tinkle, to be out of tune.

ചിലവു čilavu̥, better ചെലവു Expense.

ചിലാന്തി čilāndi, & ചീ — Beam across a
house to support the ceiling V1. 2., So.

ചിലിമ്പി H. čilam, The part of the Hukkah
in which the fire is put.

ചിലുകു čiluγu Te. S. So. (C.=ചിക്കു) Trouble.
ചിലുകൻ quarrelsome B.

ചിലുക്കു čilukku T. So. A spike. — V1. an
iron barb, a javelin (aC.)

ചിലെ čile So. A contracted form found joined
to Infinitives, as നില്ക്കച്ചിലെ, ഇരിക്കച്ചിലെ
"in his presence" (√?).

ചിലെക്ക čilekka T. M. (C. സെ —, C. Te. ഗി —)
To rattle, tinkle, chatter, chirp. ഏതു പക്ഷി
യും ചിലെച്ചാൽ അൎത്ഥം അറിയാം Arb.; to
bark. ചിലെക്കേണ്ടാ (abuse)=മിണ്ടേണ്ടാ. — No.
to have a cracked sound (ചിലെക്കുന്ന പാത്രം);
to crash as falling fruits; to read with a sound.
ചിലുചിലേ with tinkling sound. (fr. I. ചില 3.)

VN. ചിലെപ്പു & ചിലപ്പു (see above).

CV. ചിലപ്പിക്ക V1.

ചിൽ see ചിത്തു S. & ചില്ലു M.

ചില്ല see ചില്ലി 2.

ചില്ലൻ čillaǹ S. Blear-eyed (=ചീ).
ചില്ലം S. a kite, മലങ്കുരികിൽ.

ചിൽ, ചില്ലു čillu̥ T. M. (Te. trifle, see ചില,
Beng. ഛിഡ) A small round piece, as play piece,
draughts V1., small shot, a piece of glass as for
spectacles, also glass pane; a flat stone for en-
graving. ഇറച്ചില്ലു etc. ചില്ലുതെറിക്ക to drizzle.
ചില്ക്കണക്കു fractions. ചി. വേണം Pay. must
know fractions.
ചില്ലറ 5. small trifling matter ഇനിയും ചി.
ഉള്ളതു എഴുതി അയക്കാം TR. less important.
ചി. ക്കടം a trifiing debt. ചി.ക്കച്ചവടം retail
trade. ചി. കളവു MR. petty theft, larceny.
അസാരം പണം ചി. ക്കുറ്റിയിൽ കിടപ്പുണ്ടു
TR. under the head of sundries. ൩ വരാഹ
നും ചി. നികിതി jud. ചി. വക MR. taxes on
oilpress & other implements. ചി. വരി petty
payments to inferior village servants W.
ചില്ലാങ്കൂരി So. a fish.
ചില്വാനം, ചില്ലാനം T. M. 1. odd, remaining
fraction. ഏഴിൽ ചി. പണത്തിന്നു വിറ്റു for
somewhat above 7 fanams. ൧൦൦൦ത്തിൽ
ചി. പണം (opp. — ത്തിലകം) ചി. ചില
സൈന്യവുമായി CrArj. with some troops.
— (arithm.) fraction=ചില്ക്കുണക്കു, so ചി
ല്ലാനങ്ങൾക്കും പരികൎമ്മങ്ങൾ എട്ടും ഉണ്ടു CS.
— ചി. കുട്ടികളേ വന്നിട്ടുള്ളു No. not all,
some only. 2. (=ചില്ലറ) small articles
of daily use as bought in the bazar. ആ
ളുകൾക്ക് അരിയും ചില്വാനങ്ങളും കൊടുക്ക
provisions. പട്ടാളത്തിൽ അരി ചില്ലാനം
എത്തേണ്ടതിന്നു, സിപ്പായ്കൾക്കു അരി ചി
ല്വാനം വില്പിക്ക TR. supplies.

ചില്ലി čilli T.M.C.Te. 1. Trifling, esp. a little
hole ചില്ലിക്കുത്തു (— ക്കൂ —). 2. a small branch;
also ചില്ല V1. — വൃക്ഷത്തിന്റെ ചില്ലകൾ തി
ന്നും MC. will browse on bushes. 3. the two
eyebrows കുനിച്ചില്ലി RC. ചില്ലിക്കൊടിയിണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/388&oldid=184534" എന്ന താളിൽനിന്ന് ശേഖരിച്ചത്