ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരം 431 തരകു — തരക്കു

പോലേ ഉള്ളതു of the right sort. 4. equality.
തരമായ വയസ്യരോടു CC. with those of his
age. അരമതിയോടു തരമായ അമ്പു RC. like a
half-moon. 5. time, opportunity രണ്ടുമൂന്നു ത.
കല്പിച്ചു TR.; പലതരം often. എത്രത. ചതിചെ
യ്തു Bhr. — കക്കാൻ ത. നോക്കി PT.; തരം ഒത്ത
തു കണ്ടു ശെഹിതാകേണം Mpl. song, season-
ableness, favorable aspect. തരം അല്ല = കോ
ളല്ല. അവനു ദാസ്യം നിരന്തരം ചെയ്‌വാൻ ത.
KR. it will follow, that you must serve him.
6. handle അമ്പിൻതരം (ഉറുമ്മി തരത്തിന്നിള
ക്കിവെച്ചു TP. = പിടിയിൽ ഏറ്റുവാൻ ആണി)
or തരന്തു q. v.

Hence: തരക്കത്തി (6) കൊണ്ടു കൊത്തി jud. = ഏ
[റ്റുക്കത്തി.
തരക്കാരൻ in ഒരു തരക്കാരൻ one of mid-
dling rank.
തരക്കേടു (3) derangement, defeat, വിശേഷം പ
റയുന്നതിലേക്ക ഒരു ത’ടും കണ്ടില്ല MR. no
disease to speak of; (5) unseasonableness,
misfortune നമുക്കു ത’ടായ്തീരും Arb. it will
be our destruction.
തരഗതി classification, rank.
തരംകാട്ടുക (3) to show ability.
തരം കെടുക (3) ത’ട്ടു പോം its nature will be
lost. അവൻ ഇത്ര ത’ന്നു CC. what a spoiled
child. ഭൂമിജാതങ്ങൾ ശോഷിച്ചു ത’ട്ടു PT.
withered, despaired.
തരം ചെയ്ക (3. 5) to endeavour മാനം അകലു
വാൻ എത്ര ത’യ്തു Bhr.
തരം ചേരുക (1. 5) to suit, fit ത’ൎന്ന കാഞ്ചി
[യും Nal.
തരത്തിലാക (3.5) to be suitable, advantageous.
ത’ക്കുക to make comfortable, etc.
തരന്തരം different, ത’മായി എടുക്ക to take ac-
cording to the circumstances. ത’മുള്ള ദുകൂല
ങ്ങൾ, വീടുകൾ ത. ചമെക്ക KR.
തരന്തിരിവു classification. — ത’രിക്ക to assort.
തരന്തിരിയാത്തവൻ a person without dis-
cernment.
തരന്തു B. = തരം 6. handle (of a wonderful arrow
it is said സൂൎയ്യാനലന്മാർ അതിന്നു തരന്തൂവൽ
AR.)

തരം നോക്കുക to examine different kinds; (5)
to look for an opportunity.

തരപ്പടി B. sample; likeness.
തരമാക (2) to be like ഇടിക്കു ത. അലറി RC.;
(5) to be favorable. അടിപ്പാൻ ത’കുമോ will
you be prepared to strike? തരമായി എന്ന
അനുവദിച്ചു approved of it as well done; (3)
തരമാം അന്നേരം ChVr. things will right.
തരം പറക to censure, abuse, scoff.
തരം പോന്നവൻ (4) one of the same rank.
തരമ്മാററം mingling different sorts.
തരം വരുത്തുക (3) to restore, reform.
തരവഴി self-conceit. ത. കാട്ടുക to scorn.
തരം വെക്ക to assort (see തരാതരം ).

തരകു taraγu̥ 1. (T. തരവു, fr. തരുക?) Order.
൨ കൈട്ടി കൂട്ടി ത. വാങ്ങി TP. common letter
or document ofa Rāja. തരകു വന്നവർ ചെല്ലാ
ഞ്ഞാൽ TR. summons. നിലത്തിന്നു കോവിലക
ത്തുനിന്നു കിട്ടിയ തരകു MR. lease. അരുളിച്ചെ
യ്കയാൽ എഴുതിയ തരകു (doc. of കുഴിക്കാണം).
2. (Te. C. തറഗു wastage, fr. തർ= തഴ്) per-
centage, brokerage, customary deduction, paid
mediation. ത. പറക to speak in one’s defence
or recommendation. ത. യാപന tax on shop-
keepers levied by Rājas. ത. വാണിഭം agency,
commission, as practised by യാവാരി KU. ഓ
ണത്തരകിന്നു പോക TP.
തരകൻ a broker; title of merchants; a caste
of Sūdras, warehouse-keepers at Palghat
(hon. തരകനാർ & — വ —); weavers at
Chettuwa. — കോയഹസ്സൻ തരകനാർ Ti.
a Māpḷa merchant who invited Hyder Ali
to Malabar. കൃഷി ചെയ്യുന്ന തരവന്മാർ വ
യനാട്ടിൽ കുടിവാങ്ങി TR.

തരക്കുക tarakkuγa (C. തരക്കു = തരി un-
smooth) 1.To deprive rice of its husk, നെല്ലു
തരക്കി എടുക്ക, പച്ച നെല്ലു തരക്കി കുത്തി; തര
ക്കലരി = ഉണങ്ങലരി. 2. to cut off the leaves
from a cocoanut-branch ഓലക്കണ്ണി തരക്കി എ
ടുത്തു.
തരങ്ങുക So. to husk. മുള്ളു വടിയിൽനിന്നു ത.
No. to clear a stick of thorns.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/453&oldid=184599" എന്ന താളിൽനിന്ന് ശേഖരിച്ചത്