ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീൎക്കോലി — നീറു 572 നീറുക — നീലം

നീൎക്കോലി (— കവലി V2) a water-snake നീ.
കടിച്ചാൽ ഒരു നേരത്തേ അത്താഴം മുടങ്ങും
(മുട്ടും) prov., see കോലി, നീൎക്കാങ്കഴി.

നീൎക്കോൾ swelling of the sea (also of the body);
നീ'ളി a bladder (Cal.) = ഉതളി.

നീൎച്ചാൽ a canal, brook.

നീൎച്ചുഴി an eddy.

നീൎച്ചോറു boiled rice kept over night = വെള്ള
[ച്ചോറു.

നീർതിരിയുക loc. receding of a spring in
wells left unfinished.

നീൎത്തിരിപ്പു (2) V1. = നീൎക്കൊമ്പൻ watery
discharge, (also മറിപ്പൻ).

നീർദോഷം V1. = ജലദോ —. catarrh.

നീർധാര V2. pizzle of oxen.

നീർനായ് an otter, Lutra Nair; also നീൎപ്പൂച്ച.

നീൎപ്പഞ്ഞി B. a sponge.

നീൎപ്പള്ളി (2) a royal closet V1. = മറപ്പുര.

നീൎപ്പാടു V1. = നീൎക്കൊമ്പൻ.

നീൎപ്പുക steam, Trav.

നീൎപ്പോള a water-bubble, നീ. പോലേ ഉള്ള ദേ
[ഹം GnP.

നീൎപ്പോളൻ So. = പൊട്ടി q. v.

നീർമണ്ഡലി M., V2. the full-grown നീൎക്കോ
ലി; see നീരാഴാന്ത.

നീർമാമ്പഴം B. mangoes pickled in salt.

നീർമുതൽ (4) freehold property, either അട്ടി
പ്പേറു or കുടുമനീർ.

നീൎമ്മോർ = സംഭാരവെള്ളം.

നീർവട്ടി 1. = നീരെട്ടി, നീരട്ടി, നീരളം Ja-
tropha montana, med. in leprosy, നീ. വി
ത്തു also Croton seed (Cal.) = നീർവാളം.
2. = മരവട്ടി.

നീർവലു No. a current in the water.

നീർവാൎച്ച diabetes, (നീരൊഴിവു).

നീർവാൽ Cratæva religiosa (= നീർമാതളം Rh.)
or നീർവള്ളിപ്പുല്ലു Rh. Leersia aristata.

നീൎവ്വാളം (& നേ —) Croton tiglium.

നീൎവ്വീഴ്ച (3) dropsical swelling; (1) rapids.

നീറു nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ
ണിയുന്ന പരൻ Sk. Siva.; തേർവെന്തു നീറായി
തു Bhr.; ബാണം വെന്തു നീറായ്പോകണം CG.;
രിപുക്കളെ നീറാക്കുവാൻ AR. (see വെണ്ണീറു);
തിരുനീറു 457. 2. = മീറു a red ant V1. 3. =
നീർ.

നീറാലി an additional room built for cooking,
harbouring beggars, etc. നീ. ആറുകാൽ
ആകാ prov.

നീറുക T.M. (Te. നിവുറു) 1. To be slaked
& powdered as lime. വിറകു, ഉമി, മടൽ etc.
നീറിവേവുന്ന കരി slowly burnt coals (bad).
ചോറു നീറി വെന്തു rice boiled over an expir-
ing fire (is tasteless). 2. to burn to ashes, (fig.)
നീറും മനസ്സ് Bhr., നീറിനീറിമാനസം Anj.,
നീറുമാറ്റിന വേദന CG., മന്മഥമാൽകൊണ്ടു
വെന്തങ്ങു നീറുന്നു CG.; നീറിക്കൊണ്ടു അങ്ങ
നെ കിടക്ക Palg. to "be in a stew", irresolute,
undecided. — അവൾക്കു നീറിക്കൊണ്ട ഒരു പ
നി തുടങ്ങി, നീറിപ്പനിക്ക to have a slight
touch of fever, to feel feverish. 3. powder,
starch, etc. to settle പൊടി നീറി (sago, arrow-
root).

VN. നീറൽ burning grief നീ. വേണ്ടാ നിനക്കു
മനതാരിൽ KR.; smoulderinguess, met.
irresolution.

നീറുറുമ്പു (2) No. = മീറു.

a. v. നീറ്റുക To burn to ashes, slake,
shells for lime കക്ക നീറ്റി എടുക്ക; to reduce
to powder മുപ്പുരം മുറ്റ നീറ്റിക്കളവതിന്നു RC;
ധൂൎജ്ജടിതാൻ അതു നീറ്റി CG.

VN. നീറ്റൽ No. & So. slaking; heat.

നീറ്റടക്ക (3) No. areca-nuts steeped in water,
of 2 kinds കുണ്ടടക്ക & ഭരണിയടക്ക.

നീറ്റാളി (3) No. = നീരാളി = ജലപ്പിശാചു.

നീറ്റെടുപ്പു (3) = നീൎത്തിരിപ്പു.

നീറ്റെലി (3) a water-rat MC.

നീലം nīlam S. (shadow = നിഴൽ) 1. Dark-
coloured, നീലമാം കരിമ്പു Mud.; നീ. തമസ്സു
KeiN. 2. blue, esp. Indigo. നീലത്തിൽ മുക്കു
ക to dye blue.

നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.)
നീലകണ്ഠൻ S. blue-necked, a peacock, Siva.
നീലകണ്ഠ ഭാഷ്യം a poem in praise of Siva
V1.; (vu. നീലാണ്ടൻ N. pr.)

നീലകമലം S. the blue waterlily, നീലകമള
[വേർ V1.

നീലക്കണ്ണാൾ, (p1. — ാർ) dark-eyed CG.

നീലക്കല്ലു a gem; sapphire, in SiPu. called
മഹാനീലം, ഇന്ദ്രനീലക്കല്ലു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/594&oldid=184740" എന്ന താളിൽനിന്ന് ശേഖരിച്ചത്