ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൈശം — നൊടി 585 നൊട്ട — നൊന്തു

നൈശം naišam S. (നിശ). Nocturnal നൈ
ശമായുള്ളൊരു ഭോജനം CG.; നൈശമാമശനം
കഴിച്ചു Brhmd.

നൈഷധം nāišadham S. Referring to Niš-
adha or Naḷa (a poem). — see നിഷധം.

നൈഷധൻ (Nal.) Naḷa.

നൈസ്സ് Ar. naǰis, Nasty, unlawful, for-
bidden (= ഹറാം Mpl.)

നൊകം C. Te. = നുകം.

നൊക്കുക, ത്തു nokkuγa So. (C. Te. to indent,
see ഞെങ്ങുക). 1. v. n. To pass through നൊ
ത്തുകടക്ക = നുഴ. 2. v. a. to pierce, bore
through V1. ഞൊക്ക.

നൊങ്ങണം & നുങ്ങണമ്പുൽ Hedyotis
Heynei, a medic. grass, used in midwifery. നു.
ഇടിച്ചു പിഴിഞ്ഞ നീർ a. med. (= മണിത്തുമ്പ);
also നൊങ്ങണപ്പുൽ, (prh. കണ & നുൺ). —
ചെറുഞൊങ്ങണംപുല്ലു Rh. Mollugo parviflora.

നൊങ്ങു noṅṅụ (T. നുങ്കു, Te. — the unripe pulp
of a palmyra-nut;
fr, നുൺ?). 1. In Palg.
when tender, is called ഇളന്ന (T. ഇളനുങ്കു comp.
ഇളന്നീർ); when the soft kernel can be taken
out കൊഴമ്പൻ or കുഴമ്പൻ കണ്ണു; the fruit
deprived of the pulp: നൊങ്ങു, നൊങ്ങണ്ടി.
2. in Trav. a cocoanut the kernel of which
swells out into a sweet spongy substance
through lying for a long time, No. പൊങ്ങു.

നൊച്ചു noččụ = നുച്ചു. Minute, light V1. നൊ
ച്ചതു; hence നൊച്ചൻ M., MC, നൊച്ചെലി No.
musk-rat; (നച്ചെക്കൻ loc).

നൊച്ചി T. M. Vitex trifolia or Negundo, (S.
നിൎഗുണ്ഡി); (തിരിപ്പുക 455), also നൊച്ചിൽ
വേർ സേവിപ്പു നോവൊഴിപ്പാൻ CG.; നൊ
ച്ചിയില used for various ceremonies (with
ഇരഞ്ഞി leaves in തോലുഴിയുക). — നൊച്ചി
നോക met. contraction of muscles V1.

Kinds: കരി — or കരു — Vitex Neg. (കരു
നൊച്ചിപ്പൂ GP 66.); നീർ — Clerodendrum
inerme, also പുഴനൊച്ചി a. med.; വെണ്ണൊ
ച്ചി, (B. വെന്നൊച്ചി).

നൊടി noḍi, & ഞൊടി T. M. (T. C. Te.
Tu. നുഡി sound, word). 1. A snap with the

thumb & middle finger, നൊ. മിടിക്ക. 2. a
moment,= ¼ Mātra (കരവിരൽ നൊടി Bhg. 3 =
1 Mātra). ഒരു നൊടിയാൽ ലങ്കയും പൊടിച്ചെ
യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ
ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ
ടിയിടയിൽ അടൽ പൊരുതു Bhr.; നൊടിയിൽ
ചത്തു suddenly. 3. met. അവനു തുന്നുവാൻ
എന്തൊരു നൊടി ആകുന്നു vu. what a knack
for sewing, etc.

നൊടിക്ക 1. To fillip, snap with fingers V2.
കൈ നൊ. to strike with a sharp sound. നൊ
ടിച്ചു വിളിക്ക to call one near, superciliously
(as a dog). നൊടിച്ച വിരൽ നോകും No. 2. T.
loc. to speak hastily or superciliously.

VN. നൊടിപ്പു fillipping.

നൊടിയുക No. to murmur, lisp as fools, എ
ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി
ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.)
don't be crusty! TP.

നൊട്ട noṭṭa M. 1. = ഞൊട്ട (in C. നെട്ടു). The
cracking noise of the finger-joints. 2. smack-
ing the lips, pressing a vesicle. 3. appetite,
slaver. കേൾക്കുമ്പോൾ കേളുനമ്പിയാർ കാണു
മ്പോൾ നൊട്ട് കേളു prov. No.; ഓരോരുത്തരെ
ക്കൊണ്ടു നുണയും നൊട്ടയും പറക vu. = നുണ 2.
നൊട്ടുക to do, നൊട്ടൽ action (loc.) B.

നൊട്ടെങ്ങാ So. = ഞെട്ടാഞെടുങ്ങു Impatiens.

നൊണ്ടുക noṇḍuγa T. M. To limp, halt, നൊ
ണ്ടിനടക്ക to go lame; VN. നൊണ്ടൽ.

നൊണ്ടി a cripple, also നൊണ്ടിക്കാലൻ m. —
കാലി, — ക്കാലിച്ചി f. lame.

നൊണ്ടിനാടകം B. the drama of the crip-
ple, a pasquinade.

നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി
ച്ചുനടക്ക V1. to limp.

നൊണ്ണു noṇṇụ = തൊണ്ണു No. Gums 1. of infants
(പല്ലു മുളെക്കേണ്ടും ഇടം). 2. of old people (പ
ല്ലു പോയേടം); പിള്ളെക്കു നോ. കാട്ടൊല്ല prov.
നൊണ്ണൻ, നൊണ്ണി m., നൊണ്ണിച്ചി) f. tooth-
less (= തൊണ്ണൻ, വപ്പി).

നൊന്തു nondu T. M. C.; p. t. see നോക.

നൊമ്പരം So., നൊമ്പലം No., V1. pain, sickness.


74

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/607&oldid=184753" എന്ന താളിൽനിന്ന് ശേഖരിച്ചത്