ള്ളിൽ പടൎന്ത കനിവു, ചുരന്ത പടർ പുകഴ് RC.
Hence: പടർകായ് B. common plantains = പടു വാഴ.
VN. പടൎച്ച climbing of vine, diffusion, density മരങ്ങളുടെ പ. കൊണ്ടു കാറ്റു തട്ടാതേ.
CV. പടൎത്തുക to train, support plants, വള്ളി കളെപ്പ.
പടൎപ്പു see പടപ്പു 3. & 4.
പടററി paḍaťťi So. A plantain tree, (പടർകാ പടൽ).
പടല paḍala T. M. (പടൽ) 1. A cluster or comb of plantains. പ. വിരിഞ്ഞു the bunch has branched out, also എത്ര പടലം ഈ കുലയിൽ (= ചീപ്പു). 2. (പടൽ 1.) a rough harrow (of ഇല്ലിക്കോൽ). പ. വലിക്ക (Palg.), ഇടുക (Weṭṭ.) to harrow; met. എന്നെപ്പടലവലിച്ചു കൊണ്ടു പോയി he quarrelled with me & dragged me for some distance.
പടലം paḍalam S. (fr. പടൽ & പടർ) 1. A spreading over, cover, mass പൊടിപടലം ഇളകി മറയുന്നു Nal.; ധൂളിപടലം KR. a cloud of dust. 2. lump, chapter പൂൎവ്വപ., ഉത്തര പ. KeiN. 3. a film of the eye, cataract. പ. തടിക്ക to form. പ. എല്ലാം പൊളിഞ്ഞു പോം a. med. (through salve). കണ്ണിന്റെ പ’ങ്ങൾ ൫ അടുക്കായിട്ടുണ്ടു, പ. പൊട്ടി Nid.; ദുൎമ്മാംസപ’ ങ്ങൾ പോം Tantr.
പടലത്വം V1. a solecism.
പടലി a flock, പ്ലവഗപടലികൾ Bhr. (of monkeys); മുനിപ. കൾ RS. numbers of.
പടൽ paḍal T. M. = പടർ. 1. a clump of bushes. അരിപുരികളിൽ കാടും പടലും മുളെപ്പി ക്ക Nal. to devastate. അറിയാത്തവന്ന് ആന പടൽ prov. — ചീനിപ്പടൽ = മരക്കിഴങ്ങു So. 2. = പടല.
പടല്ക്കാടു V1. an open jungle.
പടവലം, പടവിലം (C. haḍala), see പടോ [ലം.
പടവു paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the cen- tral part of a wall (= filling, Arch ). വാതി ല്ക്കൽ കല്പടവിന്മേൽ on the threshold.
|
പടഹം paḍaham S. (പടപട) Kettle-drum = പെരിമ്പറ RC.; ഇടിയൊത്ത പ. കുമുറി RC.; പ. താഡിച്ചു ChVr.; പടഹദ്ധ്വനി (auspicious). പടഹാദിവാദ്യം Mud. (also പടപടഹം).
പടാച്ചി paḍāčči (പടർ) Spread immoderately; superfluous extent. പുര പ. ആയ്പോയി grew too large, too bulky. ആയാൾ പടാച്ചി No. = തുമ്പില്ല.; പ. പറക B. to coax, menace. — പടാ ച്ചിക്കാരൻ a flatterer. — (Tu. പടാവു exagger- ation). — comp. ചപ്പടാച്ചി.
പടാവു ( = പടവു?) in വെൺ പ. Large leather- vessel for oil. വെമ്പടാവു bright moon-light B.
പടി paḍi 5. (പടുക, see പട 3.) 1. A step, stair, esp. = വാതിൽപടി, ചേറ്റുപ. threshold. പ. കയറിച്ചെന്നു TP. entered the house. നിവൃ ത്തി വരുത്താഞ്ഞാൽ കുഞ്ഞികുട്ടിക്കു പ. അടെച്ചു കിടപ്പാൻ സങ്കടം തന്നേ ആകുന്നു TR. to retire to rest; പടിക്കൽ PT., നായരുടെ പടിക്കൽ പ ണി ചെയ്യുന്ന (jud.) at the gate. പണിക്കരേ പടിക്കുന്നു ൩ അടിമ പിടിച്ചുകൊണ്ടു പോയി TR.; വേണ്ടും പദാൎത്ഥങ്ങൾ ഒക്കയും ഇപ്പടിക്കൽ ഓളം വരും KU. a blessing on a residence. പടി ക്കത്തുടങ്ങി പടിഞ്ഞാറ്റിലോളം SiPu. through the whole house, from the eastern entrance . In Palg. any compound-or yard-door. 2. a bench (ചാരുപടി), plank in a boat (മഞ്ചിപ്പ.), a sill of a door or window (കുറുമ്പ., മേല്പ., കീ ഴ്പ.). എഴുത്താണിപ്പടി a stick with a groove for whetting the style. ത്രാസിന്റെ ഒരു പ. a scale of balances. 3. degree, measure (= നാഴി) esp. of rice (whence “paddy”), 1 പടി Palg. = 15/l6 of 1 No. Iṭaṅgal̤i.; weight of gold. Regular allowance (as നാൾപടി, മാസപ്പടി). പ. അളക്ക to give daily sustenance. പടിയളന്നിട്ടും ഒരു കൂട്ടം നല്ല പടയാളികളെ അനുസരിക്കുന്നോ KR4.; also Baṭṭā ആൾക്കു ൬ ഉറുപ്യയും പടിയും തരേണം TR. — ഒരു പടിയായിരിക്ക neither better nor worse. 4. adv. at the rate of, ൫൬൦ റാത്തൽ പടിക്കു ൧൦൦ ഭാരം 100 candies of 560 lbs. each. — according to മേല്പടി, അപ്പടി (T.), ഒഴുകുമ്പടി KR., ചൊല്പടി; എന്റെ കല്പനപ്പടി എന്നു VCh. thus my command. അവനെ ആൎത്തി
|