മദ്യംപരുകി Bhg.; പെയ്യുംമാരിപരുകും പരായ നമഃ RC. (the sun). 2. to kiss, enjoy തെന്നൽ ചോരിവാതന്നേയും മെല്ലപ്പരുകിനാൻ CG.
പരുങ്ങുക paruṅṅuɤa & പരി — To be per- plexed. പരുങ്ങിച്ചെയ്തു = അദ്ധ്വാനിച്ചു, whence പരിക്കു 2.
പരുത്തി parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നൂൽ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂൽ etc. 2. tinder.
Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കിൽ നട്ടുണ്ടാക്കുന്ന കു’രിത്തിയുടെ മാതിരി TR., also നുൽ പ.); കാട്ടുപ. Hibiscus Abel- moschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെമ്പ. Hib. rosa sinensis (a variety വെള്ളച്ചെമ്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. po- pulneus (= പൂവരചു Rh. = ചെമ്പ. B.); മുറി പ്പ. a. med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.
പരുന്തു parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Ac- cipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെമ്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു മ്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാമ്പുപ. Circaëtus gallicus, ser- pent-eagle; പൂച്ചപ്പ. Circ. Swainsonii, J.
പരുന്തൻവാൽ a dovetail (let into a board or timber, Arch.).
പരുമാറുക see പരി —
പരുവ paruva (Te. C. പൎവ്വു to run, spread as a creeper) 1. A creeper പരുവക്കിഴങ്ങു Apono- geton monostachyon Rh.; ആനപ്പ. Pothos scandens; ചെറു പ. Sida acuta; പൈപ്പരുവ Grewia orientalis. — Also parasitical plants? 2. Palg. B. a clump of bamboos = കായൽ, മു ള്ളുപട്ടിൽ.
പരുവ കട്ടപ്പെട്ടു പോക Palg. So. the periodi- cal blooming & seeding of bamboos once every 50—60 years when they die off (Palg. also കട്ടയിടുക, B. കട്ടകെട്ടുക).
|
പരുവം 1. Tdbh. of പരിഭവം Spite. പ. വളരേ പ്പറഞ്ഞു. 2. Tdbh. of പൎവ്വം So. No.
പരുവട്ടം, see പരിവട്ടം.
പരുഷം parušam S. (പരുസ്സ് a knot). Knotty; rough, rugged, esp. harsh words പോരും പ. പറഞ്ഞതു Bhr., പോരും ഇനി പ’ ങ്ങൾ പറഞ്ഞ തു Mud.; also of tragic speeches, that leave a deep impression.
പരേതം parēδam S. (പരാ + ഇ). Dead പരേ താധിനായകൻ Nal. Yama. (part. pass.).
പരേല്പിക്ക = ഭരമേല്പിക്ക KU.
പരൈധിതം paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely.
പരൈധികൻ a young servant.
പരോക്ഷം parōkšam S. (പരഃ, അക്ഷ). Lying beyond our sight or perception, opp. പ്രത്യക്ഷം, as പരോക്ഷജ്ഞാനം Bhg.; പൂൎവ്വകാണ്ഡങ്ങൾ ഭിന്നമായി പ’മായി ദുൎബ്ബലമായി Bhg. are abro- gated as torn & thrown aside, (because അപ രോക്ഷജ്ഞാനം (36) വന്നു).
പരോപകാരം S. (പര). Benefitting others, Nal.
പരോപകാരവ്രതം a vow; പ’രൈകനിരതൻ Brhmd.
പരോപകാരി benevolent, hospitable.
പരോല്പത്തി S. another man’s property V1.
പരോ & പരവു Tdbh.; പ്രഭു, as N. pr. of caste & otherwise പരോസ്ഥാനം നടത്തുക KU.
പൎജ്ജന്യം parǰanyam S. A rain-cloud.
പൎജ്ജന്യൻ Indra. പ’നെ മഴപെയ്യിച്ചു KR. (Agastya).
പൎണ്ണം parṇam S.1. (see പറക്ക — L. penna.). A feather, 2. a leaf = പത്രം, hence പൎണ്ണശാല a hut of leaves, hermitage, also പൎണ്ണക്കുടിയി ങ്കൽ നന്നായിരുന്നു KR. (S. & M.)
പൎപ്പടം parpaḍam S. (prh. പരപ്പു + അട) 1. A thin, crisp cake = പപ്പടം. 2. = foll.
പൎപ്പടകം S. seems = നൊങ്ങണം Hedyotis or Pharnaceum (Mollugo). ചന്ദനം പ. ചുക്കും a. med., ചുണ്ടെക്കും പൎപ്പടത്തിന്നും ഗുണം സ മം GP.
പൎയ്യങ്കം paryaṅgam S. (പരി, അഞ്ച്). A bed; Tdbh. പല്ലങ്കി.
|