ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറം – പറങ്കി 628 പറട്ടു – പറയു

പറം paŕam (prob. = ‘bird’ fr. പറക്ക, similar
കഴു; T. പറന്തല = ചുടുകാടു). 1. A bar, crossed
sticks to suspend from = അത്തിപ്പറം, as for
hanging a shot tiger before temples പറത്തി
ന്മേൽ ഇടുക. 2. a bier പ. കെട്ടി എടുപ്പിക്കു
ന്നു, also തൂളിപ്പ. TP. a corpse; a shutter or
scaffold of wickerwork മുളകൊണ്ടു പ. കെട്ടി
പ്പാവി vu. = അട്ടം V2. 3. = ഞവരി a harrow,
പറം വലിക്ക (at Cal.).

പറമുറി former capital punishment of cutting
a man in halves & exposing these (Coch.).

പറക്ക paŕakka T. M. (C. Te. Tu. pāŕu, fr.
paŕa to flee, flow; even P.). 1. To fly പറവകൾ
പറക്കുന്ന ദിക്കിൽ PT. 2. to flee അരക്കർ
പറന്തനർ ഉയിൎത്തു കൊൾവാൻ RC; പറന്നു
പോക to run swiftly.

പറക്കുങ്കൂത്തു exhibition of a figure of Garuḍa
high in the air; പ. കഴിപ്പിച്ച തമ്പുരാൻ
N. pr. a Chiracal Rāja famous for this show
(A. D. 1738.)

പറന്തല No. പാറി പറന്തലയായ്നടക്ക = ചേപ്പറ
(said of dishevelled hair). Comp. പറുതല.

CV. പറപ്പിക്ക to cause to fly.

VN. പറപ്പു flight.

പറവ a bird (& പറജാതി) എഴുഞ്ചെഴും പ. പോ
ലേ, പറവകളധിപതി RC. Garuḍa; പറവ
ഗണങ്ങൾ Nasr.

പറോന്തു MC., പറയോന്തു a flying lizard.

പറങ്കി P. faraṅgi. 1. A Frank, European;
also പറിങ്കി, പറുങ്ങി; applied chiefly to the
Portuguese KU. (the French പരന്തിരിയസ്സ്.)
2. what is introduced by Europeans, chiefly
അകപ്പറുങ്കി syphilis.

പറങ്കിച്ചക്ക 1. Ananas. 2. Anona reticulata.

പറങ്കിപ്പണി Europe-made പ. നല്ല കാതില TP.

പറങ്കിപ്പുണ്ണു chancre, venereal disease.

പറങ്കിമാവു 1. a graft mango-tree. 2. Cal.
So. Palg. = കശുമാവു Anacardium occi-
dentale.

പറങ്കിമാങ്ങ 1. a graft mango. 2. a cashew
nut (കപ്പൽ ചേറങ്ങ Palg.)

പറങ്കിമുളകു, (പറിങ്കോള) Capsicum frutescens.

പറങ്കിവേർ China-root, Smilax.

പറട്ടു paŕaṭṭụ So. Base, vile പ. പറക = തെറി
V1. (C. Tu. haraṭu, to prate, talk nonsense).

പറട്ടച്ചീര T. M. wild cole, Justicia madurensis.

പറണ്ട, (see പരണ്ട) a teal.

പറപ്പു paŕappụ T. M. 1. (പറക്ക) Flight. —
പറപ്പൻ flying, in Cpds. (T. scorpion). 2. prh.
obl. case of പറമ്പു.

പറപ്പുനാടു N. pr. district So. of Calicut പ’ട്ടു
രാജാവു പറപ്പനങ്ങാടിനിന്നു വൎത്തമാനം
കേട്ടു TR., its prince, also called the Veypūr
Rāja (with 3000 Nāyars KU.) is one of the
5 Kšatriya kings of Mal.; പറപ്പൂവർകോയിൽ.

പറപ്പുനായർ = പള്ളിച്ചാന്മാർ, (പരപ്പൂവർ) KN.

പറമ്പു paŕambụ (T. hill, aC. jungle, Tu. parpu,
sand-bank) 1. Higher or dry ground laid
out in terraces. 2. all fields too high for
rice-cultivation. 3. an orchard, garden,
compound കണ്ടം പ. കൾ, ഉല്പത്തിയോ പറ
മ്പോ, വെണ്പ. a plantain-orchard; a തികഞ്ഞ
പ. contains the 4 ഉഭയം besides betel,
plantains, bamboos KU.; പറമ്പത്ത് ഉഭയം
നിരത്തി; often പറമ്പത്തേക്കു etc.; പെണ്ണുമ്പി
ള്ളയെ പറമ്പത്തിന്നാട്ടിക്കിഴിച്ചു TR. from his estate.

പറമ്പത്തീയ്യൻ, — ത്തെയ്യൻ Weṭṭ. (Onomat.) a
night-bird = ആൾകാട്ടി.

പറമ്പത്തേ ചരക്കു TR. fruits of trees, etc.

പറമ്പും കണ്ടിയും landed property, എത്രയോ
പ. ഉണ്ടു.

പറമ്പുവാരം share of the proprietor in the
produce of a mortgaged estate, W.

പറയൻ, പറയി, see പറ.

പറയുക paŕayuɤa T. M. (T. also പൻ, Tu.
പൺ, C. Tu. parasu, to bless). To say, speak,
tell എന്നോടു & എനിക്കു പറഞ്ഞു, എന്നോട്
ആ കാരിയം പറക വേണ്ടാ TP. I will have
nothing to do with it. നിന്നെ പറയുന്നത്
എന്തിനി Sil. why then accuse thee? നമ്മെ
അസഭ്യങ്ങളായിട്ട് ഓരോന്നു പറഞ്ഞു TR. at
me, against me. അടങ്ങിപ്പ. to mutter V1.;
കച്ചോടങ്ങൾ ഒന്നും അവിടേ പറവാൻ ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/650&oldid=184796" എന്ന താളിൽനിന്ന് ശേഖരിച്ചത്