occiput V1. പിടരി കടയുന്നതിന്നു പി. യിൽ തടകുക a. med.
പിടാക piḍāɤa So. A district; friendship.
പിടാകക്കാരൻ head of a district; a friend. B.
പിടാരൻ piḍāraǹ T. M. (see പിഷാരൻ). A snake-catcher V1.; a caste making painted shields, boxes, etc. No. = തോല്ക്കൊല്ലൻ; a class of lower Brahmans, who drink liquor & worship Sacti (or a Kāḷi, called പിടാരി V1.) KU. കാ വിൽ ഇട്ടമ്മൽ ഇല്ലത്ത് ഏളേ പിടാരർ TR. (with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)
പിടി piḍi T. M. C. Te. 1. A grasp, hold. കുങ്കൻ പിടിമുതല TP. the alligator that seized K. പിടിയും വലിയുമായി TR. there was some struggle. 2. a closed hand, fist; a handful ഒരു ദിനം ഒരിക്കാൽ ഒരു പിടി ഭുജിപ്പാൻ ChVr. ഓരോ പി. ച്ചോറു to each. ഒരു പിടി യായ തലമുടി (= പിരി) in one braid. ഒരു പി. യായ്പോയി was emaciated. ഒരു പി. ഇല മുമ്പി ലും ഒരു പി. ഇല പിന്നിലും വെച്ചു കെട്ടും (jungle-dwellers). 3. a handle, hilt പിടി ഇ ടുക to fix it on. ൩൦ പൊമ്പിടിക്കത്തി ഉണ്ടാ ക്കിച്ചു (for presents), വെള്ളിപ്പിടിവാൾ, ഒരു തമ്പാക്കു പി. പീച്ചാങ്കത്തി TR. 4. memory, seizing with the thought ആഴ്ച (എനിക്കു) പി. ഇല്ല I don’t remember the day. എനക്കു പി. യുള്ളേടത്തോളം പറയാം TR. 5. (C. T. = പിട) a female elephant പിടിപ്പാൽ മധുരം GP., നിന്നുടെ പിടിക്കാണ്പിൽ KR. (=പെണ്പുലിഹൃ ദയം); also the female of camels, pigs B. ആന പ്പിടിയും വാൾപിടിയും രക്ഷിക്ക TR. coronation formula, to rule the elephants & warriors. 6. a stunted fruit as of cocoanut (കൊഞ്ഞു, പിഞ്ചു), പേടും പിടിയും prov.
പിടി എത്തുക to seize, reach പി. ഇളക്കുക to let go (അവനെ MR., തെങ്ങിൻ TP., ക ട്ടാരം പി. ഇളക്കി TR.).
പിടി കിട്ടുക to seize അവനെ പി’വാൻ jud. പ്രതികളെ പി’ട്ടീട്ടില്ല MR.; പി’ട്ടാത്തവൻ not brought in as yet. കള്ളന്മാരെ പി’ട്ടി Brhmd. — (4) പിടികിട്ടിട്ടില്ല I could not make it out. Palg.
|
പിടികൂടുക to seize അവളെ പി’ടി PT.
പിടികൂട്ടുക to set at എന്റെ നേരേ നായിനെ പി’ട്ടി (calling പിടി Imp.)
പിടികെട്ടുക, കൈപ്പി. TP. to engage, provoke to fight പി’ട്ടി Sk.
പിടിക്കിഴങ്ങു a certain yam = പൊടി —, നന —.
പിടിക്കോൾ V1. (or — ൽ?) a wooden machine for raising water.
പിടിച്ചോറു alms പി. ഇട്ടു പോറ്റി TP.
പിടിത്താൾ പറിക്ക V2. to glean corn = കാ ലായ് 243, താപ്പിടി 444, താൾപിടി 448.
പിടിപെടുക 1. to be caught, seized. 2. to lay hold of രോഗം പി’ട്ടു മരിച്ചു MC. എനി ക്കു രോഗം പി’ട്ടു & വിപ്രനെ രോഗം പി’ ട്ടിതു Si Pu. അരണ്യത്തിൽ പി’ട്ട വഹ്നി Bhr. കാട്ടുതീ പി. Bhg. അതിനെ പി’ട്ടു വലിച്ചു കൊണ്ടു പോയി PT. മത്സ്യത്തെ പി’ട്ടാൻ Mats. 3. to embrace with open arms = പൊത്തിപ്പിടിക്ക.
VN. പിടിപാടു, പിടിവാടു 1. seizing, eclipse (astr.) 2. (4) acquaintance, information പേർ പി’ടില്ല vu. 3. an instruction, docu- ment, as on appointing a person, lease. പിടി പാട്ടു നിനവു a document given to contrac- tors etc. 4. regard for God in swearing V1.
പിടിപ്പതം So. portion given to reapers.
പിടിപ്പന്നി (5) a sow.
പിടിമണ്ണു (2) a handful of earth, in admi- nistering oaths V1.
പിടിമാനം power, protection B.
പിടിമുളം (2) a cubit measured from the elbow to the end of the closed fist.
പിടിമുറുക്കം holding fast.
പിടിമോന്ത see മോന്ത.
പിടിയാന (5) a female elephant.
പിടിവള്ളി a prop, tie.
പിടിവഴുതുക, പിടിവിടുക to let go, slip off കുതിര പിടിവിട്ടു.
പിടിവാടു, see പിടിപാടു.
പിടിക്ക piḍikka T. C. M. (Tu. പിൺ to know). 1. To seize, catch (മീൻ); verb of general import, as കൈ പി., കാൽ പി. = അഭയം വീഴു
|