ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂൎവ്വേ — പൂവൽ 695 പൂവാ — പൂൾ

പൂൎവ്വേണ S. (instr. of പൂവ്വം 3.) in accordance
with എന്റെ ആധാര പൂ. നടക്കുന്നു MR.
on the strength of my document.

പൂൎവ്വോത്തരം S. 1. North-east, Bhg. 2. the
former & latter.

പൂറം V1. or പൂറു V2. 1. Buttocks, also പൂ
നൽ So. 2. membr. mul. (=പൊച്ച).

പൂറവട്ടം comedy, farce V1. (perhaps പൂര —).

പൂലി pūli? C. Tu. M. പൂലിവരാഹൻ A certain
old pagoda (a coin).

പൂലുവൻ pūluvaǹ (fr. foll. or = പുല്ലൻ, പു
ള്ളുവൻ?) Palg. A palm-climbing caste lower
than Il̤awars (Cochin enclave); a slave, low
servant No. വീട്ടിൽ പിറന്നവൻ പൂ. prov. പൂ
ലുവ wretch! — ഞാൻ അവന്റെ പൂലുവത്തി
യോ fem.; also പൂലുവപ്പട്ടി (abuse.).

പൂൽ = പുകിൽ, പൂവൽ.

പൂവം pūvam (പൂ + അകം?) A fine timber tree
പൂവത്തെണ്ണ V2. — (also പുകം).

(പൂ): പൂവട്ടക a bowl in temples; met. a bald
head പൂവട്ടത്തലെക്കു ചികിത്സയില്ല prov.

പൂവത്തം a tree that yields a red dye, Rubia
manjista പൂവത്തു Bengal madder (also പു
വ്വത്തു, see പൂവം, പൂവൽ).

പൂവൻ (C. Te. puńǰu, Tu. pūńǰe a cock). 1. a
cock പൂവനിളങ്കോഴി കൂകി TP. പൂവങ്കോഴി.
2. the male of plants പൂവൻ കഞ്ചാവു B.
3. a good plantain sort പൂ. പഴവും വേണ്ട
Anj. പൂവൻകായി.

പൂവന്തി Sapindus laurifolius (പുളിഞ്ചി or പൂ
വിരിഞ്ഞി).

പൂവമ്പൻ Kāma, പുഷ്പശരൻ.

പൂവരചു 1. Hibiscus populneus. 2. = പൂവി
രിഞ്ഞി (sic! ഇരഞ്ഞി?).

പൂവൽ pūval 1. (VN. of പൂക്ക). Flourishing
or T. M. red colour (=പൂവത്തു) in പൂവലംഗം,
SiPu. പൂവൽമേനി, പൂവൽമൈ CG. a fine
body. 2. B. a fruit with the flower attached,
empty pod. 3. dampness, moisture (=പുകിൽ).
മഴ പെയ്തു പൂൽ അടങ്ങിട്ടില്ല No. = നനവു മു
മ്പേയുള്ള നനവോടെത്തിയില്ല the rain has
not penetrated the soil. പൂൽ ഉള്ള സ്ഥലത്തു

കുമിൾ; വിത്തു ഇരുപൂലിൽ ആയ്പോയി No. has
sprouted only partly (the field must be resown).
met. ഇന്നിന്നവനു നല്ല പൂൽ അല്ലേ = No. he
thrives. 4. a crop എത്ര പൂവ്വലുള്ള നിലം, ഇരു
പൂവ്വലുള്ളതു Arb. (see പൂ, പൂപ്പു, പുകിൽ).

പൂവാ Neg. V. not flourishing in പൂവാച്ചെത്തി
(see തെച്ചി).

(പൂ:) പൂവാങ്കുറുന്തല Cacalia rotundifolia.

പൂവാഞ്ചൂടു = കാട്ടുതുമ്പ (Malap.).

പൂവാട (ആട) =പൂഞ്ചേല f. i. പൂവാടവിരിക്ക
KU. (= പാവാട?).

പൂവാർ (ആർ) rich in flowers പൂ. കുഴലാൾ —
കുഴലി RC. Sīta. — പൂ. പൊഴിൽ RC. a
flower-garden.

പൂവാൽ (പൂ 2.) cattle with marked tail, a
royal income ചെങ്കാണ്പും പൂവാലും KU.

പൂവാളി = പൂവമ്പൻ, N. pr. male.

പൂവിരഞ്ഞി No., — ലഞ്ഞി So. = ഇരഞ്ഞി 109;
see പൂവരചു or പൂവന്തി in Rh. Purinsji.

പൂവിൽ a flower-bow പൂവില്ലു കൊണ്ടവൻ, പൂ
വില്ലവൻ, — ല്ലോൻ CG. Kāma.

പൂവെണ്ണ (എണ്ണ) a fragrant oil.

പൂവേണി ladies with well-adorned hair വണ്ടാർ
പൂ. തന്റെ മുഖം VCh.

പൂഷാവു pūšā S. (പുഷ്). A genius of the
sun. (Ved.) പൂഷാവോദയേ കുളിച്ചു Sk.

പൂശാരി T. M. A low priest, see പൂജാരി.

പൂശുക, see പൂചുക.

പൂള pūḷa T. M. 1. Silk-cotton പൂളപ്പഞ്ഞി;
also the tree, Bombax malabaricum ഇലവം;
പൂളവൃക്ഷത്തിന്മേൽ ഒരു കൊറ്റി വാസം ചെയ്തു
Arb. പൂളപ്പൂ. GP 66. — Kinds: യുരോപ്പ —, നാട്ടു
പൂള. 2. ചെറുപൂള Achyranthes lanata, used
by Sūdras for their funeral ceremonies instead
of Ocimum sanctum കറുകയും ചെ.യും മതി
Anach. 3. So. sour = പുളിച്ച.

പൂളക്കിഴങ്ങു the tapioca root.

പൂളം pūḷam No. A lie (prob. something broken =
പൊളി). പൂ. കൊണ്ടു പാലം ഇട്ടാൽ prov. പൂ.
പറക vu.

പൂൾ pūḷ M. Tu. (fr. പുളക്ക = പി —). 1. A chip,
slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/717&oldid=184863" എന്ന താളിൽനിന്ന് ശേഖരിച്ചത്