ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാണം — മാൺപു 807 മാത — മാതു

മാട്ടിയിടുക to make money. 2. to bewitch
തെങ്ങു മാ. to secure a palm-tree by sorcery
V1., to tap it for toddy Cal., to hang a
vessel to it B.

മാണം māṇam S. (T. glory). The bulbous root
of Arum, plantain etc. (see മാണി 2.).

മാണവൻ māṇavaǹ S. (=മാനവൻ or മാ
ണി. A boy, student, & മാണവകൻ PT.

മാണാക്കൻ No. loc. the temple-servant of a
Muckwars’ Bhagavati-temple; Wett. So. a
disciple; friend of the bridegroom.

മാണാരി māṇāri (fr. മാൺ?). N. pr. A class
of Sūdras.

മാണി māṇi T. M. C. Tu. 1. A manikin, boy, the
child of Nambūtir; a young Brahman student
മാ. കളും മടവാരെ ഭ്രമിച്ചീടും Sah. മാ. കൾ ഓതു
മാറില്ല ഇപ്പോൾ CG. മാ. യായി ചെന്നു VilvP.
Višṇu as dwarf. മാ. യരുവായ്‌വാൻ RC. 2. membr.
virile V1.; the clump of blossoms at the end
of a plantain bunch; മാ. യില്ലാക്കുന്നവൻ a
plantain without such V1. (മാന്നി B., മാമ്പു
No.).

മാണിയൂർനമ്പിടി N. pr. a baron with 600
Nāyars in Perimpaḍappu KU.

മാണിക്യം māṇikyam S. (മണിക). 1. A ruby.
മാണിക്കം 1. id. മാണിക്കക്കല്ലുകൊണ്ടു മാങ്ങ
എറിയുന്നു prov.; any gem മാ’ക്കല്കളിൽ
നീലക്കൽ നിന്നു വിളങ്ങും പോലേ CG.; fig.
മന്നർ മാണിക്കം തൊടുത്താൻ RC. the best
of princes. മാ’മായ വസ്തു V1. very precious.
2. N. pr. f. (& m.; also മാണിക്കൻ So.).
3. the hood of a serpent; the ripe berry
of കോശക്ക; the edible pericarpium of ആ
മ്പൽ etc.

മാണിമന്ഥം S. (മണി) rock-salt.

മാണ്ഡലികൻ S. (മണ്ഡലം). The governor
of a province പാണ്ഡവരും കൌരവരും തൻ
മാ’ന്മാരുമായി CG.

മാൺപു māṇbu̥ T. aM. (see മാൻ I., T. also
മാന്റൽ = മയങ്ങൽ) 1. Glory, beauty മാനിനി
മാരുടെ മാണ്പിനെ കാണ്കിലോ, മാൺപാൎന്ന കാ
ന്തി, മാൺപുറ്റ പൂണ്പു CG. 2. see മാമ്പു.

മാത māδa = മാതു in N. pr. as ചെറു മാത.

മാതംഗം māδaṅġam S. (മതംഗ). An elephant
സിംഹത്താലടിപെട്ട മത്തമാ. പോലേ KR.

മാതംഗൻ S. a mountaineer, outcast മാതംഗ
ജാതി VilvP.

മാതംഗി f. of prec, also Pārvati.

മാതലി S. Indra’s charioteer.

മാതളം māδaḷam T. M. C. Tu. (s. also മാതുലം
ഗം VetC). 1. Citrus medica, gen. മാതളനാര
കം a. med. മാതളനാരങ്ങനീർ a. med. in GP 67.
മാതൾനാരങ്ങാത്തൊലി, — കുഴമ്പു, — അല്ലി.
2. a pomegranate അഞ്ചു മാതളമ്പഴം VyM.;
also മാതള T. f. i. മാതള തന്നിളവിത്തു കണക്ക
നേ പല്ലുകൾ CG.; മാതളേ Voc. KR. — Kinds:
താളിമാ. pomegranate tree, നീർമാ. a Cratæva
(tapia?).

മാതാമ്മ = മതാമ്മ Madam.

മാതാവു māδāvu̥ S. & മാതൃ (L. mater). A
mother; Bhagavati.

മാതാപിതാക്കന്മാർ parents — മാതാപിതാദ്വേ
ഷകന്മാർ Bhg. unnatural sons.

മാതാമഹൻ S. mother’s father.

മാതിരി Tdbh. of മാതൃക a pattern, sample,
specimen. ആ മാ. like that. മാതിരിപ്പാടു
a kind of cloth imported from മാതിരി
പ്പാക്കം.

മാതുലൻ S. a maternal uncle അമ്മാമൻ.

മാതൃക S. the original (പുത്രിക the copy). അ
വരെ നിൎമ്മിപ്പാൻ ഇവൾ മാ. യായി CG.
pattern = മാതിരി.

മാതൃഘാതകൻ AR. a matricide.

മാതൃപാരമ്പൎയ്യം S. = മരുമക്കത്തായം.

മാതൃബന്ധു S. relation by the mother or
mother-in-law.

മാതൃവധം, — ഹത്യ S. murder of a mother.
[Brhmd.

മാതൃവഴി genealogy of maternal ancestors.

മാതൃസംഗം incest.

മാതു māδu̥ T. M.( മാതൃ). 1. A mother, lady, esp.
N. pr. of Goddesses പുവനിമാതും പൂമാതു. RC.
മലമാ. & അചലമാതിൻ പോൎമ്മുല RC., മലർ
മാ. & പാലാഴിമാ. CG., വാണിമാ. & മൊഴി
മാ. etc. 2. N. pr. f. കുഞ്ഞിമാ. TP. — pl. മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/829&oldid=184975" എന്ന താളിൽനിന്ന് ശേഖരിച്ചത്