അഴിപ്പുര (3) barred place, prison.
അഴിമതി (1) waste, lewdness, അ. കാണിക്ക So. to behave lewdly അ’ക്കാരൻ prodigal, profligate B. also ill breeding (loc.)
അഴിമുഖം (2) a seaport, river-harbour, (18 in Kēraḷa KU.) അ’ത്തു ചേരുക to come to the harbour.
അഴിയകം (V1. അഴിയം) site of a habitation, a ruin; a garden.
അഴിയപാടം lowland capable of irrigation W.
അഴിഞ്ഞിൽ al̤ińńil T. M. Alangium de- capetalum അങ്കോലം.
അഴിയുക al̤iyuɤa T. M. C. 1. To become loose, be untied as വേണി, നീവി CG. കുന്തളം അഴി ഞ്ഞു Nal. കുടുമയും വസ്ത്രവും Mud. (in a scuffle) വിരന്മേൽനിന്ന് അഴിഞ്ഞു വീണു (a ring) Mud. — കെട്ടഴിഞ്ഞുപോയി the connexion is severed. ശരീരം, മോഹം അ. pollutio nocturna V1. — the mind to become tender മാനസം, ചിത്തമ ഴിഞ്ഞലിഞ്ഞു, മൈക്കണ്ണിമാരിൽ അ. Bhr. അവ ളിൽ അവനു മനമഴികമൂലമായി Vet C. as he fell in love with her. കരുത്തഴിഞ്ഞു സംഭ്ര മിച്ചു CG. ഗീതം കേട്ട് അകതാരഴിഞ്ഞു UR. softened by music. അഴിഞ്ഞു പറഞ്ഞു Bhr. spoke softened; begged pardon V1. 2. to go off, be sold, spent, destroyed പണമഴിഞ്ഞു; കോട്ട യഴിഞ്ഞു കിടക്കുന്നു Bhr. lies in ruins. ശവം വീണഴിഞ്ഞ അസ്ഥി the bones to which the corpse is reduced. വെന്തഴിഞ്ഞു (a palace). ജാഗ്രം സ്വപനത്തിൽ അഴിയും Tatw. the waking state passes into the sleeping state. 3. to be current കീഴ് നാളിൽ അഴിഞ്ഞപ്രകാരമല്ലാതെ TR. Unprecedented. നാട്ടിൽ അഴിയുന്ന മൎയ്യാദ KU. current customs. അവന്റെ വാക്ക് അഴി യുന്നു V1. deserves credit, passes for good. VN. അഴിച്ചൽ expense, waste, custom, de- mand for. വിദ്യെക്ക് ഏതും അഴിച്ചൽ ഇല്ല, ചരക്കിന്ന് അ. ഇല്ല dull, heavy market.
അഴിവു 1. expense (esp. customary) ശാ സ്ത്രികൾക്ക് അഴിവും ചെലവും നടത്തി KU. ക ഴകത്തഴിവു KU. (for an ordeal) അഴിവിടുക
|
V1. to spend. 2. customary detraction, f. i. in paying for improvements under കുഴിക്കാ ണം, when the Jenmi has not to pay for the 10th plant. 3. tenderness അഴിവോടു കരഞ്ഞു PT. bitterly. നിന്നിൽ ഒഴിഞ്ഞാരിലും എനിക്ക് ഒരഴിവില്ല RC 129. love. മനസ്സിന്റെ അഴിവു (= പഴുപ്പു) V1. repentance. അവനോട് അ. കാട്ടി showed contrition, begged pardon.
a. v. അഴിക്ക 1. To loose, കെട്ടഴിക്ക to untie. കോട്ടയഴിക്ക Bhr. to breach a fort. താലി അ ഴിച്ചു വെക്ക to put off the marriage string. വ്ര തം അ. KR 4. to undo, solve a vow. പന്നി വെട്ടി അഴിപ്പാൻ MR. to cut up the hog. 2. to waste. ചെലവഴിക്ക to spend. സൃഷ്ടിച്ചു ഭരിച്ചു കാത്തഴിച്ചു Bhr. to destroy (as T.) CV. അഴിപ്പിക്ക get to untie or dissolve. വ്രതം അ’ച്ചു ഒരു കന്യകയെ കൊടുത്തു KU. dis- pensed a Brahmāchāri from his vow.
അഴു, അഴുകു al̤u, al̤uɤu̥ (see അഴുവ) 1. High wall of irregular stones around an orchard കല്ലുകൊണ്ട് അഴു കുത്തിച്ചു MR. also കല്ലഴുകു MR. (doc.) 2. (loc.) = കിള mud wall.
അഴുക, തു al̤uɤa T. Tu. C. a M. To weep, cry അഴുതിരന്താർ RC.
അഴുകുക, കി al̤uɤuɤa T. M. C. 1. To rot, decay (= അഴി) കൈക്കാൽ അഴുകി പോയി (of a leper). 2. fire to grow low. തീ അഴുകുന്ന അടുപ്പത്തു വെക്ക prov. cooking over a dying fire.
a. v. അഴുക്കുക, ക്കി to putrify V1.
അഴുക്കു 1. dirt, filth അ’തുണി = ഇഴുക്കു. അഴു ക്കറുക്ക to snuff a candle. 2. തീയുടെ അഴു ക്കു embers, slight remains.
അഴുങ്ങു, അഴുക്കൽ (loc.) filth.
അഴുത്തു al̤uttu T. M. (അഴു depression, whence ആഴം) Full of dregs, strong texture, pregnant speech V1.
അഴുത്തുക = അമിഴ്ത്തുക.
അഴുവ al̤uva (prh. = അഴു) A swelling at the mouth of the stomach V1.
|