ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുത്തി — വരേണ്യം 913 വരേരി — വൎഗ്ഗിക്ക

let them off lest these menaces be fulfilled.
നിന്നുടെ കാൎയ്യം വ'ന്നതുണ്ടു ഞാൻ Nal. 3. to
find, solve a problem (also ഉണ്ടാക്ക). അ
തു വരുത്തും പ്രകാരം CS. ജ്യാശരങ്ങളെ വ.
പ്ര. Gan. (in math.). 4. with Nouns like
auxV. 5. to make (= ചെയ്ക, പെടുത്തുക),
അവൎക്ക് അമൎച്ച വരുത്തി & ദുഷ്ടന്മാരെ അ
മൎച്ച വരുത്തി suppressed. ബോധം, പഞ്ച
ത്വം വ. Mud. അവരെ അപായം വ'ത്തി
TR. അരചന്മാരെ അറുതി വ. Bhr.

II. വരുത്തിക്ക to fetch പട്ടക്കാരനെ വ. VyM.
മന്ത്രികൾ ഒക്കവേ വ'ച്ചു KR. സാക്ഷിയെ
വ'ക്കും TR. വഹ്നിയുടെ പുഷ്ടിവ'ച്ചാൻ KR.

III. തന്റെ മുമ്പാകേ വരുത്തിപ്പിക്കുവാൻ TR.

വരുമാനം income വാരത്തിന്നു കൊടുത്താൽ ൫൦
ഉറുപ്പിക വ. Palg. So. No.

വരുംകാലം the future; also gramm.

വരുംകൊല്ലം next year.

വരുവാനുള്ള future, വ. തു Bhg. പോക്കാമോ
വ'ള്ളാപത്തു Mud. the fate decreed.

IV. വരുവിക്ക T. Trav. = വരുത്തുക.

വരുണൻ varuṇaǹ S. (വൃ). l. Uranus, the
Deity of the heaven. Ved. 2. Neptune, the
God of water & rain; the ocean; western.
Brhmd. KU.

വരുതി varuδi So. (വരദി C. Tu. news, report
fr. H. birad fame?, Ar barāt, order; or വരു
ക?). 1. Report. 2. command, proclamation വ
പ്രകാരം ജനങ്ങൾ കൂടി Trav.

വരുത്തം varuttam T. M. (T. വരുന്തുക to
be in trouble, വറു & വരു T. C. Tu. poor).
1. Trouble, toil, affliction. 2. esp. sickness
൩ മാസമായി വ'ത്തിൽ കിടക്കുന്നു, തടിക്ക് അ
സാരം വ. TR. അവനു പാരം വ.; also വരത്തം
പോയ്നോക്കുക TP. (fr. വരുക 3?). — ഓളേ
വരുത്തം ഇനിക്കു പറ്റി No. vu. caught a
disease from (or met. 1.)

വരുമ, see വെറുമ, H. Port. A gimlet.

വരൂഥിനി S. (വരൂഥം defence, fender round
a chariot). An army, Bhg.

വരെക്കും, വരേ, sec വര.

വരേണ്യം varēṇyam S. (വൃ, വരം). Superior.

Voc. വരേണ്യ KR. ജനശരണ്യവരേണ്യ VetC.
most noble protector!

വരേന്ദ്രൻ S. (വരം) the best of the good, Bhg.

വരേരി No. vu. = വരഞ്ഞിരിക്ക, f. i. മരുന്നിന്റെ
വ. ഉണ്ടു I must keep diet = നല്ലിരിക്ക 535.

വരേരി ഇരിക്ക to fast (a vow).

വൎക്കത്തു Ar. barakat, (വരുക്കം V1.). Bless—
ing; riches; fortune, luck (= ശ്രീത്വം); ex—
traordinary. രോഗം പിടിച്ചാൽ ശരീരത്തിൻ
വ. വേഗം ക്ഷയിക്കും PT. വംശശുദ്ധിയും ഇല്ല
കണ്ടാൽ വ. മില്ല PT. ഒരുമെക്കു ഒമ്പത് വൎക്ക
ത്ത് prov.

വൎക്കസ്സ് Port. barca; A sea—boat, bark, കട
ലിൽനിന്നു വൎക്കാസ്സ് ഒഴുകിക്കൊണ്ടു വരുന്നു TR.
a long—boat, ship's boat.

വൎക്കോപുലോഞ്ചി B. Sapindus laurifolius
= ഉഴിഞ്ഞു.

വൎഗ്ഗം vargam S. (വ്രജം or fr. T. C. Te. va—
risa line). 1. A class; row of letters കവൎഗ്ഗം
the Gutturals; ചവ. etc.; section of a book;
ഏകവ. ാകുന്ന മാനുഷവൃന്ദം Nasr. caste. 2. sex
സത്രീവ'ത്തിന്നു a. med. 3. assemblage of similar
things ത്രിവ., ദശവ'ങ്ങൾ (= മൃഗയാക്ഷാദികൾ)
KR.; crowd ദേവതാവ. തുണെക്കും Nal. മിത്രവ
ൎഗ്ഗം AR. 4. a square in arithm. തന്നേത്ത
ന്നെക്കൊണ്ടു പെരുക്കിയതു വ. ആകുന്നു CS.
വ'ത്തെയും ക്ഷേത്രരൂപേണ കല്പിക്കാം Gan.
can be represented geometrically. മൂന്നിന്റെ
യും നാലിന്റെയും വൎഗ്ഗാന്തരം ഏഴു Gan. the
difference of the squares of 3 & 4 = 16 — 9 =
7. 5. No. M. C. Tu. property, or a special
tenure, freehold. ഭൂമിക്കു രാമരേ പേരിൽ വ.
ആകുന്നു (Nīlēšwara). Often without ൦ f. i. വ
ൎഗ്ഗയായി വന്നു കൂടും ദോഷം Bhg 11. (fig. you
r birth—right). മഠത്തിന്നു വൎഗ്ഗ ആരേ പേരിൽ
ആകുന്നു? മഠത്തിന്റെ സ്ഥലത്തിന്നു വൎഗ്ഗ N. പ
ട്ടരേ വ'ത്തിൽ സൎക്കാർ നികിതി ൨꠱ ഉറുപ്പിക
കൊടുത്തു വരുന്നു jud.

വൎഗ്ഗക്കാരൻ (1) of the same class കടുവായും
തന്റെ വ'രെ തിന്നുകയില്ല Trav.

വൎഗ്ഗിക്ക (4) to square, multiply with the same
number CS. — വൎഗ്യം the square root, Gan. —


115

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/935&oldid=185081" എന്ന താളിൽനിന്ന് ശേഖരിച്ചത്