ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴികാ — വഴിപാടു 926 വഴിപി — വഴിയും

വഴികാട്ടി a guide, director.

വഴികെട്ടിക്കളക (1. 3) to obstruct one's liveli—
hood.

വഴിക്കരി provender for a journey.

വഴിക്കലേ (4) well ഉറുപ്പിക വ. പിരിയുന്നില്ല,
വ. ഉള്ള ഞായം പറക TR. a good excuse.

വഴിക്കാരൻ a traveller; (4) well behaved V1.

വഴിക്കു on the way മാരുതിയെ വ. കണ്ടു KR.
met him. ഏടുകളെ വ. വഴിയേ കോത്തു
കെട്ടി MR.— (2) successively. വഴിക്കേ
straightly, properly.

വഴിക്കേടു (4) impropriety (also വഴികേടു നട
ന്നവൻ vu., വഴികേടുള്ളവർ RC. immoral).
വഴി എങ്കിലും വ. എങ്കിലും GnP. rightly or
wrongly (see മൊഴിക്കേടു). വ'ടായ്വന്ന അധ
ൎമ്മം KR. വ. കേട്ടു പൊറുത്തു കൂടുമോBhr.

വഴിച്ചെലവു travelling expenses, വ'വിന്നു ബ
ത്ത travelling allowance.

വഴിച്ചേരി So. a bye—path as of smugglers.

വഴിച്ചോറു (see വഴിക്കരി), വ. ൦ കെട്ടിപ്പുറപ്പെ
ട്ടാർ KR.

വഴിത്തെറ്റു an error; വ. ക to go astray.

വഴിത്തടവു hindrance in the way.

വഴിത്തല 1. road—side. 2. a junction ( = വഴി
ത്തിരിച്ചൽ).

വഴിത്താര (ധാര) a trodden path.

വഴിത്തിരി touch—line, train of a cracker.

വഴിത്തിരിവു knowing the way; also = വഴി
ത്തല 2.

വഴിത്തുണ a companion.

വഴിനട Nid. travelling, — ഇവരോടു വഴി
നടക്കുമ്പോൾ KU. going on.

വഴിനടപ്പു walking; a frequented road.

വഴിനോക്കി (2) backwards, വയ്യോക്കിൽ അ
ങ്ങനേ ചാടും TP.

വഴിപറക (3) to account for. നികിതിപ്പണ
ത്തിന്നു വ'യാതേ TR. pay off in small install—
ments. — (4) to set aright, blame, instruct.

വഴിപാടു (വഴിപ്പെടു) 1. obedience, homage.
2. race, lineage. 3. offerings of rice, fruits,
etc. of which the greater part returns
cooked to the donor (വ'ട്ടുകാർ). വ. നിവേ

ദിച്ചു, കഴിച്ചു, വെള്ളിത്തട്ടു ഭഗവതിക്കു വ.
വെച്ചു TR. ചെറുവാട വ'ടും കൊണ്ടു വന്നു
TP. വ'ടിന്റെ കൂറു the priests share. വ.
വാങ്ങിക്കൊടുക്ക KU. duty of Pur̀apoŏuvāḷ.

വഴിപിണങ്ങുക V1. to lose the way =വ. തെ
റ്റുക, പിഴെക്ക.

വഴിപിഴ missing the way; (4) transgression,
irregularity, encroachment. വ. തീൎക്ക KU.
to remedy such; also an old tax. ജന്മക്കാ
രോടു വ. ചോദിക്കയില്ല TR. (നാട്ടിൻ വ.
ക്കു വരും മുതൽ KU. fines for infringing old
customs).

വഴിപോക to walk ഞങ്ങൾ വ'കുമ്പോൾ & ജന
ങ്ങൾ വഴിക്കു പോകുമ്പോൾ jud.

വഴിപോക്കൻ a traveller.

വഴിപോരുംവണ്ണം (3) as much as possible വ.
അന്നദാനം കൊടുക്ക TR.

വഴിപോലേ (3. 4) properly, correctly.

വഴിപ്പണി working at roads, as prisoners വ.
ചെയ്യിക്ക.

വഴിപ്പെടുക (2) to follow, obey, pay homage
കൊടുപ്പാൻ വ., സത്യത്തിന്നു വ'ട്ടില്ല MR.
did not agree to the oath. വാണു വ'ട്ടു KU.
succeeded & agreed to the conditions of the
Brahmans. — (4) to be converted. — വ'ത്തു
ക to regulate, convert.

വഴിമരുന്നു a train of gunpowder.

വഴിമാറുക to step aside, വ'റ്റം.

വഴിയമ്പലം an inn നല്ല വഴിയിലമ്പലം KR.

വഴിയാക (3. 4) to come right. കടം ചോ
ദിച്ചാൽ വ. യില്ല TR. would be useless.
വഴിയായി by means of (ഞാൻ വ & എൻ
വ.). ബുദ്ധി വ. യി knowingly; also accord—
ingly (2).

വഴിയാക്ക (4) to accomplish കാൎയ്യം ൪ ആൾ
കണ്ട പ്രകാരം വ'ക്കിത്തരാം to settle.
മുട്ടിച്ചു ഏതാൻ പണം വ'ക്കി obtained
payment. അതിന്നു വ'ക്കിച്ചു നടത്താൻ
TR. to afford redress, relief.

വഴിയും മൊഴിയും തിരിക്ക (4) to decide dis—
putes about honor & right നാല്പത്തീരടിയിൽ
നിന്നു വ'ച്ചോളുക, വിവാദം ഉണ്ടായാൽ അ
തിന്റെ വ'പ്പാൻ അങ്കം കറെച്ചു കൊൾ്ക KU.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/948&oldid=185094" എന്ന താളിൽനിന്ന് ശേഖരിച്ചത്