ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാങ്ങൽ — വാചി 929 വാചികം — വാടം

to account അവരോടു വാ'വനും അമൎച്ച വരു
ത്തി നൃത്തുവാനും കല്പന വേണം TR.

VN. വാങ്ങൽ withdrawing, removal, purchas—
ing കൊടുക്കലും വാ'ലും.

CV. I. വാങ്ങിക്ക 1. v. a. to withdraw, as an
army പെരുമ്പട വാച്ചു കൊണ്ടു പോന്നു led
back, നന്നായ്പറഞ്ഞു വാ'ച്ചു induced to re—
treat; also shortly വാ'ക്ക go back Bhg.
അവളെ തിണ്ണം വാ'ച്ചു Mud. helped her
flight. നമ്പടെ പെണ്ണും പിളളയും കുറുമ്പുറ
നാട്ടു വാ'ച്ചു നാട് ഒഴിക്കേ ഉള്ളു KU. കുടി
ക്കാർ കുഞ്ഞനും കുട്ടിയേയും വാ'ച്ചു പോക,
കുടി വാ'ച്ചു പോക; ആളേ വാ'ക്ക TR.
2. v. n. (milit.) ഞാൻ വാ'ച്ചു നിന്നു TR. I
retired (with adherents). 3. to demand back
പണയം വെച്ചവൻ പണയം വാ'പ്പാൻ വ
ന്നാൽ ഉടനേ പണവും പലിശയും വാ'ച്ചും
കൊണ്ടു പണയം കൊടുക്കേണം VyM. 4. esp.
So. = വാങ്ങുക 2. 3., f. i. വാങ്ങിച്ചു നോക്കു
മ്പോൾ Mud. (letter) having taken. എനി
ക്കു വാങ്ങിപ്പാൻ ഉണ്ടു I have to buy. മരുന്നു
വാങ്ങിച്ചു went to fetch.

II. വാങ്ങിപ്പിക്ക to make one take വാങ്ങിയും
വാ'ച്ചും KU. അവനെ അതിനെ വാ'ച്ചു TR.

വാങ്ങിയം B. taking in additional space for
a room.

വാചകം vājaγam S. (വച്). 1. Diction, style
or formula കുറിയുടെ വാ., ആധാരവാ. TR.
വാ. തീൎക്ക VyM. to draw up a deed. വാ. ഇന്ന
തു Mud. വാരുണമന്ത്രത്തിൻ വാ. എങ്ങനേ CG.
2. contents of a letter. ഓലയിലേ വാ. കണ്ടു
TP. read it. എഴുതിയ വാ'ത്തിന്റെ അൎത്ഥം ന
ല്ലവണ്ണം ബോധിച്ചില്ല TR. 3. prose വാ'മോ ക
വിയോ V1. അവകാശത്തിന്നു വാ. (prov.) strict—
ly logical speech, pleading. 4. വാ. ചൊല്ലുക
to dictate.

വാചകൻ a correct speaker.

വാചകപ്പിഴ VyM. incorrect style ബുദ്ധി പോ
രായ്കകൊണ്ടു വാ. വല്ലതും ഉണ്ടെങ്കിൽ TR.

വാചസ്പതി = വാക്പതി.

വാചാലൻ, f. — ലി vu. talkative; eloquent.

വാചി 1. S. (in Cpds.). expressive of, f. i. ശുഭ

വാ., ഗുണവാ. 2. P. bāzī, (S. വാജം) wager
വാ. പറഞ്ഞിട്ടു നീന്തി CG.; (see വാശി).

വാചികം a message ദൂതൻ വാ. ഏവം ഊചി
വാൻ CC; വാ'പത്രിക Mud. = കൈമുറി.

വാച്ചി vāčči 1. T. M. A carpenter's adze വാ.
ചെത്തുക etc.; a scraper, വാച്ചിപ്പുറം B. place
of sweepings (മാച്ചൽ). 2. (loc.) a kiss, fr.
വായി, വായ്ക്ക?

denV. വാച്ചുക, ച്ചി, (1) No. to cut off slanting—
ly, (f. i. a wedge etc.) വാച്ചിയതു etc.

വാച്യം vāčyam S. (വച്). 1. Fit to be spoken
or addressed, മമവാക്കിനുവാ'നായ്വരേണം AR.
2. the meaning, വാച്യവാചകം Hor. express—
ing the sense. [a wing.

വാജം vājam S. Running a race; a bet, stake;

വാജി 1. S. (swift) a bird വാ. മേലേറി AR.

2. an arrow. 3. a horse വാ. ശാല KR.

a stable. 4. = വാചി 2. TR.

വാജിവ് Ar. vāǰib, Just ചെയ്വാൻ വാ'വല്ല;
വാജിബി പോലേ ആക്കിത്തരിക TR.

വാഞ്ഛ vānčha S. Wish പൂരിച്ചു വാ. എല്ലാം,
വാ. യോടേ വായിലാക്കി CG. greedily. മമപ്രാ
ണധാരണം വാ. ഉണ്ടെങ്കിൽ Nal. if you wish
me to live.

denV. വാഞ്ഛിക്ക = കാംക്ഷിക്ക.
part. pass. വാഞ്ഛിതം എല്ലാം സാധിച്ചു KR.

വാട vāḍa T. M. 1. Bulwark, entrenchment,
wall (= വാടം, വാടി) So. 2. range, wind
(V1. North—wind T.); South തുലാവാ. = തുലാ
ത്തെക്കൻ October—storms fr. So., വാടപ്പുറം
SW., വാടക്കര SE. 3. scent of dogs വാ. പി
ടിക്ക V1. 4. a stretcher of Areca wood ഉഴി
യും വാടയും rafters (similar to വാരി).

വാടഏല്ക്ക (2) No. = നനഞ്ഞകാറ്റു ഏ.; (3) Palg.
of offensive smell f. i. ശവത്തിന്റെ.

വാടക vāḍaγa T. M. (C. Tu. bāḍige = ബാ
ഡ 749). Hire, rent ൨ ഉറുപ്പിക വരേ വാ. കൊ
ടുക്കും, ആനകൾ വാ. ക്കായി ആവശ്യം ഉണ്ടു MR.

വാടം vāḍam S. (വൾ). 1. Enclosure; a yard
of cowherds. വാടങ്ങളകമ്പുക്കാർ Bhg. = വളപ്പു
a garden. 2. (T. വാട & വാട്ടി) a turn,
change in ഒന്നരവാടം every other day, f. i.


117

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/951&oldid=185097" എന്ന താളിൽനിന്ന് ശേഖരിച്ചത്