ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിടുത്തുക — വിണ്ണു 947 വിണ്ണവർ — വിതറു

ഞാൻ Nal. നന്ദനനെ ഇരിഞ്ഞു വി. CG. to
wean; ബന്ധം വിടുത്തയച്ചു Si Pu. severed. കൎമ്മ
ബന്ധങ്ങൾ വി. Bhg. വേർവിടുപ്പാൻ VetC.
അവന്റെ കൈ വിടുത്തു shook off. പോലീസ്സ
ധികാരത്തിൽനിന്നു കൈവശം വിടുത്തു കൂട
MR. കാവൽ വിടുത്തയച്ചു TR. released.

II. വിടുത്തുക id. അവനെ' വിടുത്തിയാൽ ഇ
ങ്ങോട്ട് ഇളകുന്നു TR. if left free. നിലം എ
ന്റെ കൈവശത്തിൽനിന്നു വിടുത്താതേ MR.
let go. പാണ്ഡവന്മാരെ വിടുത്തു ബൃഹന്നളേ
Bhr 4. don't speak to me of the P.

III. വിടുവിക്ക. to set free, deliver പ്രാണഭയ
ത്തിൽനിന്നു രക്ഷിച്ചു വിടിയിക്ക VyM. പൂട്ടി
യ കന്നു തച്ചു വിടീക്കയും TP. to let go.

വിട്ടം viṭṭam T.M. 1. A cross—beam, tie—beam
of a roof വി. തുളച്ചേറ്റി. 2. math, diameter
വട്ടത്തിന്റെ വി. CS. (Tdbh. of വിഷ്ടം?).

വിട്ടലം N. pr. Viṭṭala, a name of Višṇu; prin—
cipality in So. Canara വി'ത്തു രവിവൎമ്മർ നര
സിംഹരാജർ, also വിഷ്ഠലത്തു TR. (= Heg—
gaḍa); also വിട്ടിലം.

വിട്ടിൽ T. aM. a locust V1. 2.

വിട്ടേറു T. aM. (വിടുക) a javelin വി. എന്നിവ
പൊഴിന്തു RC.

വിഡം S. A med. salt (viḍ—lavaṇam).

(വി): വിഡംബനം S. imitation, assuming
another form പരജനവി. Nal. മായാവി. AR.

denV. കാമിതഭാവം വി'ബിച്ചു, മറ്റൊരുത്ത
ന്റെ വിയോഗപ്രകാരങ്ങൾ വി'ബിക്ക Nal.
to mimic, mock.

വിഡാലം S. and ബി A cat PT.

വിഡ്ഗ? (വിഷ് excrements) perh. Anus വിഡ്ഗ
യിൽ തന്നേ കടന്നീടും Bhg.

വിഡ്ഢി viḍḍi & വിഢി (C. Tu. biḍḍi lowest
village office, S. വിഷ്ടി?). A fool. — വി. ത്വം
stupidity. — വിഢിയാൻ stubborn.

വിണ്ണ viṇṇa So. Greediness B.

വിണ്ണപ്പം TR. = വിജ്ഞാപനം.

വിണ്ണു viṇṇu T. M. Te. (Te. also മിൺ fr. മിൻ?;
rather Tdbh. of വിഷ്ണു). The sky, heaven വി
ണ്ണോടുരുമ്മും Bhg. reaching to heaven. പുണ്യ
ങ്ങൾ ചെയ്തുള്ള മാനവർ വിണ്ണിലും ചെന്നങ്ങു

പൂകും, ധന്യർ വിണ്ണിലേനിന്നു കളിക്കുന്നു CG.
മണ്ണിലും വിണ്ണിലും Bhr. വിണ്ണുലകം Bhg.

വിണ്ണവർ Gods. വി. കോൻ CG. Indra. വി
ണ്ണോർ നദി Bhr. Ganga.

വിണ്ടലർ id. (വിൺ തലം), വി. കൊണ്ടാടിനാർ
CG. വി. കാലനാം രാവണൻ KR. (also =
Asuras, വി. കാലൻ KR. = രാമൻ KR. അലർ
being considered as neg.; similar വിണ്ടാർ
കുലാന്തകൻ വിഭീഷണൻ, വിണ്ടാർമന്നിടേ
RC.).

വിണ്ണുക്കിറന്തി = വിഷ്ണുക്രാന്തി a. med.

വിണ്മയം viṇmayam S. (വിൾ, വിഷ്). Con—
sisting of ordure, nasty വി. അത്രേകായം VCh.
വി'മായ വിളതൂകി CG. (to pollute a sacrifice,
altar); so വിണ്മൂത്രം.

I. വിത viδa, വിതയം Tdbh. of വിധേയം,
as കൈ വിതയല്ല cannot use the hand.

II. വിത T. M (Te. C. veda, beda). 1. Sowing
പൊടി വി. 709, ചേറ്റു വി. 392. dry and wet
sowing. 2. sowing season; grain sown. വിത
പിടിക്കുന്നു it grows. പശുക്കൾ വിത അഴിക്ക
VyM. (= വിള).

വിതെക്ക T. M. Te. (ബിത്തു Tu. C.) to sow
seed; fig. ചൂൎണ്ണങ്ങൾ ഊൎമ്മികൾ കൊണ്ടു വി
തെച്ചു CG. പുഷ്പജാലങ്ങൾ വി. KR.

CV. വിതപ്പിക്ക MR.

വിതച്ചടി harrowing after sowing. So.

(വി) വിതണ്ഡ S. trick in disputation.

വിതതം S. expanded വിതതകലഹങ്ങൾ Nal. —

വിതതി quantity, cluster. (തൻ).

വിതഥം S. (not thus) untrue.

വിതന്ത്രി S. without strings വി. യാം വീണ KR.

വിതരം S. farther. [ക്ഷത്രിയധൎമ്മം KR.

വിതരണം S. largess, donation വി. യാഗം etc.

വിതൎക്കം S. doubt, canvassing a matter.

വിതൎദ്ദി, വിതൎദ്ധി S. a terrace in a court—yard.

വിതർ viδar So. (വിത?) Seed, or boil കവിള
ത്തു വി. പോലേ ചെറുങ്ങനേ ഉണ്ടാം Nid 35.
(see പിതർ).

വിതറുക (C. Te. T. to shake, start) to scatter,
strew = വിതെക്ക, f. i. കനകപ്പൊടി വിതറി
KU. എഴുത്തു വി. to sand a letter.


119*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/969&oldid=185115" എന്ന താളിൽനിന്ന് ശേഖരിച്ചത്