ആംഗികം ānġiγam S. (അംഗം) ആംഗ്യം, ആങ്ങ്യം, Movement of the body, gesture, attitude—beck; ogling, coquetting. ആ. കാട്ടുക to beckon.
ആങ്ങൾ āṅṅaḷ & ആങ്ങള (hon. plur. of ആ ൺ) Brother, the term used by sisters (compare പെങ്ങൾ) ആങ്ങള തന്നെ വിളിച്ചു CG. she called her br. എന്റാങ്ങളാരേ TP. O my brothers! (hon. plur.)
ആചന്ദ്രകാലം āǰandraγālam S. (ആ III). As long as the moon exists, also ആചന്ദ്രാൎക്കം, ആചന്ദ്രതാരകം വാഴ്ക നീ AR. rule as long as the world lasts.
ആചമനം āǰamanam S. (√ ചമ) Rinsing the mouth after meals ആ. ചെയ്യായ്ക Bhr. ആചമനാദ്യനുഷ്ഠാനങ്ങൾ Bhr.
den V. ആചമിക്ക KR. ബ്രാഹ്മണർ കാൽ കഴുകി ആചമിച്ചു ശുദ്ധി വരുത്തേണ്ടി വരും KU.
ആചരണം, ആചരിക്ക āǰaraṇam S. To engage in a line of conduct, practise, per- form, observe ആജ്ഞയെ ആചരിയാതവർ Mud. disobedient. ക്ഷത്രിയവീരരും ആചരിച്ചീടി നാർ AR 6. presented arms (= ആചാരം 2). യുദ്ധങ്ങൾ ചെയ്കയും ബദ്ധനായ്പോകയും ആച രിച്ചാൻ CG. used to war & get himself caught. അവനെ ഇല്ലായ്മ ആചരിപ്പാൻ CG. to annihi- late (= ചെയ്ക).
ആചാരം S. (= walk) 1 Usage, established custom, chiefly of 5 kinds (ദേശാ—, ഗ്രാമാ—, ക്ഷേത്രാ—, സഭാ—, സാമ്യാചാരം) കുലാചാരം caste laws. — Brahminical ആ. ഒമ്പതു (as ആ മപ്പലക etc.) KM. — Royal ordinances, as the 18 ആചാരം of Pōlanāḍu, observed at Cōl̤icōḍu (നിയമവെടി, മുന്തളി etc.) KU. — ശാസ്ത്രാചാ രം written laws, opp. to ലോകാചാരം practices now prevailing. — ആചാരമല്ല CG. that will not do, fie! shame! ആചാരക്കേടു ചെയ്താൽ ആപത്തു ഭവിച്ചീടും KR 5. — ആചാരം തിരിയാ തവൻ rude V1. 2. civility, reverence, ആ. ചെയ്ക to bow. എഴുനീറ്റ് ആ. ചെയ്തു TP. ആ. പറഞ്ഞു TP. saluted, ആചാരം മറഞ്ഞു നില്ക്ക, ആ'ത്തിൻ വഴിനില്ക്ക KU. Nāyer fashions of
|
saluting. അവനെ കുമ്പിട്ട് ആ. ചെയ്തു വാ ങ്ങിനിന്നു Mud. (in a audience). 3. customary gift പെങ്ങളെ ആശാരം കൊടുപ്പാൻ TR. to restore sister's dowry (Mpl.) എന്റെ കൈയി ന്നു നികിതി ആ. വാങ്ങുവാൻ TR. the taxes. — honorary acknowledgement such as is given by the temples to those who pay a പ്രായശ്ചി ത്തം TR. [trance V1.
ആചാരവാതിൽ temple door, principal en-
den V. ആചാരിക്ക to observe good manners V1. ആചാൎയ്യൻ (adeundus, or the man of obser-
vances, the one who is to be imitated). 1. teacher, esp. of Vēdas, Guru. 2. fencing- master, as ദ്രോണാചാൎയ്യൻ. 3. schoolmaster, (T. M. Tdbh. ആചാൻ, ആശാൻ hence ആചായ്മസ്ഥാനം office of schoolmaster). 4. carpenter, vu. ആചാരി, ആശാരി.
ആചിതം āǰiδam S. (√ ചി) Heaped up — a cartload (po.) [ആച്ചിമാർ CG. CC.
ആച്ചി āčči T. M. (ആയൻ) Cowherd-woman. ആച്ചിയാർ = വൈശ്യത്തി V1.
ആച്ചു āčču (T. ആയ്ക? ആഞ്ചുക) Fitting time, favorable direction or circumstances, — favor- able tide (= തഞ്ചം) NoM.
ആച്ചുക, ച്ചി to lift, stretch. (= ഓങ്ങുക, പൊ ക്കുക) V1. [prov.
ആച്ചൽ നോക്കിയേ കൂട്ടു. (al. കൂച്ചി) കെട്ടാവു
VN. ആച്ചി a throw, hurl V1.
ആഛാദിക്ക, ആഛാദനം āčhāďanam S. (ഛദ) Covering, concealment. കാൎയ്യാഛാദനം disguising a matter.
ആഛന്നം covered (part.) [milk, etc.
ആജം āǰ͘ am S.(അജം) What comes from goats, ആജകം flock of goats (po.)
ആജാനുബാഹു S. (ആ III) Arms reaching the knee, a രാജലക്ഷണം.
ആജി āǰ͘ i I. S. (√ അജ, G. agōn) War.
II. Ar. hāǰǰi, A pilgrim to Mecca TR. വേദാ ജിയാർ, വേദാഴിയാർ KU. ചേരമാൻ ആജി യാരായി Mpl.
ആജീവം āǰ͘ īvam S. Livelihood V1.
ആജീവനാന്തം (ആ III.) to the end of life. ആ. തുമ്പംവരാ RC.
|