ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിള്ളുക — വീക്കം 969 വീക്കു — വീടു

വിള്ളുക viḷḷuγa T. M. (Te. C. Tu. vir, bir,
vičču, biǰu; C. Te. ബീടു). 1. To burst open
വിള്ളുന്ന താമരപ്പൂവിൻ മധുരസം Bhr. വി'ം
കമലങ്ങൾ RC. 2. to crack, break ത്വക്കു
വി. Nid. കാൽ വി. chilblain, bursting of the
foot—sole. പാത്രം വിണ്ടുകീറുക.

VN. I. വിള്ളൽ (No. B. വിള്ളിച്ച) a hollow, rent
കല്ലോലിനീതടം വീഴുന്ന വി'ലിൽ പെട്ടന്നു
കണ്ടു കുട്ടകവും Si Pu. അണ്ഡം മരത്തിന്റെ
വി'ലിൽ അകപ്പെട്ടു PT.

II. വിള്ളു a crack, aperture. കപ്പലിന്റെ വി.
കൾ അടെക്ക V2. to calk. [രുമിഴാ.

വിഴാ viḷā T. M. (വിഴു = വീഴ). A festival തി

വിഴാൽ T. M. a vermifuge plant, Erycibe
paniculata or Murraya? വി'ലരി‍ MM. & വി
ഷാലയരി V1. = വായ്വിളങ്കം, (S. വിളംഗം).
Embelia ribes B.

വിഴുക്ക 1. To put off as clothes ഇതു വിഴു
ത്തീടുകയില്ല Bhr.; (B. to dirty). 2. to fell
ചന്ദനമന്ദാദി മരങ്ങടെ വൃന്ദം അശേഷം വിഴു
ത്തു CartV.

VN. വിഴുപ്പു മാറുക So. to change dirty
clothes. = വീഴ്പു; എച്ചിലും വിഴുപ്പും തീണ്ട
ലും കുളിയും ആചരിക്ക (in Malabar).

വിഴുക്കുക, — ക്കി വീഴുക to slip (loc. = തെ
റ്റുക, പിഴു).

വിഴുങ്ങുക T. So. to swallow, =മി — q. v. വാ
രിവി'ങ്ങിയും Bhg. ഇരവി'ങ്ങിയ പാമ്പു prov.

CV. വിഴുങ്ങിക്ക V1.

വിഴുതു T. M. air—root V1. നെയ്വി. butter
coagulating (loc).

വിഴുവടി (loc.) unproportioned share.

വീകം vīγam T. Te. C. Tu. A pad—lock, വീക
മുദ്ര its key (loc).

വീങ്ങുക vīṅṅuγa T. M. C. Te. To swell,
grow large, big ദുഃഖവും വിഷാദവും തിങ്ങി
വീങ്ങി Nal. വീങ്ങുന്ന കാറ്റു Si Pu. (or read:
വിങ്ങു). കണ്ണു വീങ്ങിച്ചുവന്നു Nid. പ്രാണങ്ങൾ
വീങ്ങുമ്പോൾ മൂൎദ്ധാവു പൊട്ടി CG.

VN. I. വീക്കം 1. Swelling, an abscess ഇതു
കൊണ്ടു വീ. പോവായ്കിൽ, വീ. ചായും a. med.
2. dropsy. 3. throbbing of a wound or tu—

mour (see വിങ്ങുക) V1. 4. being puffed with
pride, anger, also വീങ്ങൽ.

II. വീക്കു B. 1. a blow. 2. a nail വീക്കാണി
a pointed nail. 3. a large drum വീ.
പിടിക്ക.

വീക്കുക to flog, hammer നന്നായി വീക്കി. No.

CV. വീക്കിക്ക to make one to handle a
weapon, (f. i. മുൾതടി).

വീക്ഷണം vīkšaṇam S. (വി). 1. Seeing, look
പ്രേമവീ. Bhg. വീക്ഷണഗോചരമായ്വന്നു CG.
grew visible. 2. വി'ദ്വന്ദ്വം CG. a pair of eyes.
denV. വീക്ഷിക്ക to see. തം വീക്ഷിതും Mud.
(അവനെ കാണ്മാൻ). [seeing.

വീക്ഷ്യ Sk. = കണ്ടു; വീക്ഷ്യം visible, worth

വീങ്ങടി V1. A trip, contrivance for raising =
വിങ്ങാടം? or fr. വീങ്ങുക?

വീചി vīǰi S. A wave കാമക്രോധങ്ങളായ വീ
ചികൾ VCh.

വീചുക vīǰuγa T. M. (see വീശു, വീയു). 1. To
fan വെൺചവരികളാൽ വീചിനാൻ RC. മന്ദ
മായി വീചിത്തുടങ്ങി പവനൻ AR. blew. 2. to
cast nets വീചുവല V1.

വീച്ചി a fan, also വീച്ചുപാള B.

VN. I. വീച്ചൽക്കാരൻ V2. a net—fisher. ഒരു
വീച്ചൽ കൊണ്ടു പിടിക്ക = foll.; [വീച്ചൽ
Palg. the breadth of a mat = വീതി 2.; also
വീച്ചുള്ള പായി = അകലമുള്ള].

II. വീച്ചു 1. throwing a net; വീച്ചുവല (961.)
a casting net V2. 2. a back—stroke.

വീജനം vīǰanam S. Fanning (preced.). വെ
ൺചാമരംകൊണ്ടു പത്നിയാൽ വീജിതൻ AR.
fanned by his wife, (part.).

വീജം, see ബീജം.

വീഞ്ഞു Port. vinho, Wine = മുന്തിരിങ്ങാപ്പഴ
ത്തിന്റെ നീർ V2.

വീടിക vīḍiγa S. (fr. വെറ്റില?) Betel, esp.
rolled up വീ. ചുരുട്ടുന്നവൾ KR. വീ. കൈ
ക്കൊണ്ടു വീടൻ മുഖത്തിൽ തേടിക്കൊടുത്തു CG.

വീടു vīḍu̥ T. M. C. Te. 1. VN. of വിടുക, Free—
hold property ൭൨ വീടുപേറു Jew. doc. = Janmi
rights. 2. a house, esp. of a Nāyar or Janmi
നായന്മാരേ വീട്ടിൽ തീയപ്പുരക്കലും TR. വീട്ടി


122

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/991&oldid=185137" എന്ന താളിൽനിന്ന് ശേഖരിച്ചത്