ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 92 —
307. അവ ഉണ്ടാകുന്ന വഴിയാവതു.
1.) അം. | — | നാമങ്ങളാൽ - സന്തോഷം, -ഷിക്ക, -ഷിപ്പിക്ക, -ക്രോധം, ക്രോധിക്ക, - ശേൗചം, ശൌചിക്ക-താമ സം, -സിക്ക, -സിപ്പിക്ക-സംഭവം,- വിക്ക - അഹംഭാ വിക്ക (ഭാഗ)-സ്ത്രോത്രം, സ്തോത്രിക്ക. ചിലതിൽ ധാതു സ്വരത്തിന്നു വന്ന വൃദ്ധി ലോപിച്ചും പോകും: ഉദയം, ഉദിക്ക - ആശ്രയിക്ക, ആശ്രിച്ചു-ഉപനയിക്ക, ഉപനിക്ക-രോദിക്ക, രുദിച്ചു. (കേ. രാ.) വൎഗ്ഗിക്ക എന്നതല്ലാതെ വൎജ്ജിക്ക എന്നതും വേറെ അനുഭവത്തോടെ ഉണ്ടു. യോഗിക്ക, യോ ജിക്ക-ഭോഗിക്ക, ഭുജിക്ക-ആലോചിക്ക, വിലോകിക്ക-ശോ കിക്ക, ശോചിക്ക-എന്നവ രണ്ടും ഉണ്ടു. |
2.) ത | — | കൃദന്തത്താൽ (304, 3) ക്രുദ്ധിക്ക-സമ്മതിക്ക, (സ മ്മതം, സമ്മതി.) |
3.) ഇ-തി | — | നാമങ്ങളാൽ (267)-സന്ധി, വിധി-സന്ധിക്ക, വിധിക്ക; കൃതിക്ക, സ്തുതിക്ക, സൃഷ്ടിക്ക. (സൃജിക്ക. ഭാഗ) പ്ര വൃത്തിക്ക, നിവൃത്തിക്ക (നിവൎത്തിക്ക)-സിദ്ധിക്ക (സാധി ക്ക), പുഷ്ടിക്ക. |
4.) അനം | — | നാമങ്ങളാൽ-വൎദ്ധനം, വൎദ്ധിക്ക-പരിഹസനം, പരിഹസിക്ക-വിശ്വസനം, വിശ്വസിക്ക - അനുരഞ്ജ ന, അനുരഞ്ജിപ്പിക്ക - സംഭാവനം, സംഭാവിക്ക-സ മൎപ്പണം, സമൎപ്പിക്ക-വിലപനം, വിലപിക്ക. എങ്കിലും വിലാപം എന്നതിനാൽ വിലാപിക്ക, പ്രലാ പിക്ക-സഞ്ചരിക്ക, വിചാരിക്ക-അനുസരിക്ക, സംസാരി ക്ക-അനുവദിക്ക,വാദിക്ക-എന്നിങ്ങിനെ രണ്ടും ന ടപ്പു. |
5.) (തൃ) താ | — | എന്ന കൎത്തൃനാമത്താൽ (272)-മോഷ്ടാ-മോ ഷ്ടിക്ക, (മോഷിക്ക). |
6.) | — | സൂത്രലംഘിയായതു: മോഷണം, മോഷണിച്ചീടു ക. കൃ. ഗാ-വചനിക്ക. പൈ- അതു പോലെ പ്ര മാണം, പ്രമാണിക്ക (എങ്കിലും നിൎമ്മാണം, നിൎമ്മി |