ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 382 —

"അൻ“ അന്തങ്ങളായ നുവക സംബോധനെക്കു 113 ഉ-ം
മന്നവാ oh king മുതലായവറ്റിൽ അല്ലാതെ ആകാരം ഉറെക്കാത്തേ
ടത്ത് അവധാ‍രണത്താൽ നില്പു ഉ-ം അല്ലയോ മനുഷ്യാ.

c.) വിധിയിൽ ചിലപ്പോൾ ഉറപ്പിന്നായും അവധാരണ
ത്തിന്നായും കാണ്മൂ. ഉ-ം

എന്നറികാ 26; എല്ലാ വിധിനിമന്ത്രണങ്ങൾ ഇതിന്നു പാത്രം
അല്ല താനും.

ത്രികാലങ്ങളിലേ മദ്ധ്യമപുരുഷപ്രതിസംജ്ഞക്കു സന്ധിയാം
202. 204. 206.

3. IT POSSESSES NEGATIVE POWER.

നിഷേധാൎത്ഥത്തിൽ പലപ്പോഴും ലഘുവായ്തീൎന്നു എങ്കിലും
(26) ഗ്രന്ഥങ്ങളിലും ഭാഷയിലും വളരെ നടക്കുന്നു.

ഉ-ം ശങ്കിക്ക വേണ്ടാ 788; പതിക്കേണ്ടാ 785—സേവിക്കല്ലാ 785; അല്ലായേ
785; ഇല്ലാ; ഒല്ലാ 799; കൂടാ 751; ഇരിയാ 674. 276; തോന്നാ 275; ഉണ്ണാതേവർ 282;
സാക്ഷാൽ 275—287 കാണേണ്ടു.

D. "ൟ" അവ്യയം.


The province of this Particle is very limited.

832. ൟ അവ്യയം ഇ എന്ന ചുട്ടെഴുത്തിനാൽ ഉണ്ടായി എ
ന്നു തോന്നുന്നു. അതിൻ്റെ പ്രയോഗം: അല്ലീ (ഇല്ലല്ലീ, അല്ലല്ലീ 785.
826) എടീ 831, 2, b എന്നല്ലാതെ ഇകാരാന്തമുള്ള ചില മലയാളനാമ
ങ്ങളിൽ സംബോധന “ൟ“ എന്നു ദീൎഘിച്ചു കാണുന്നു 111
കാണ്ക.

സൂചകം ആ-ൟ-ഏ-ഓ-ഉം-അവ്യയങ്ങൾക്കു അ-ഇ-എ-ഉ ചു
ട്ടെഴുത്തുകളോടു വിചാരിക്കുമളവിൽ ഓരോ സംബന്ധമുള്ളപ്രകാരം സൂചിപ്പിച്ചാൽ
മതി കാലക്രമാൽ തെളിവു വരും എന്നു ആഗ്രഹം.

E. ഉം അവ്യയം.

I. The Particle ഉം (from old pronoun ഉ) serves as chief copula-
tive and co-ordinative similar to Sanscrit ച Latin que Greek te. It
may be avoided by certain compounds or by socials. In Verbs it is
often asyndeton.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/394&oldid=182529" എന്ന താളിൽനിന്ന് ശേഖരിച്ചത്