൩
താലവ്യം | ഛ | ജ | ഝ | ||
മൂൎദ്ധന്യം | ഠ | ഡ | ഢ | ||
ദന്ത്യം | ഥ | ദ | ധ | ||
ഒഷ്ഠ്യം | ഫ | ബ | ഭ | ||
പിന്നെ ഊഷ്മാക്കൾ | ശ — | ഷ — | സ- | ഹ- |
എന്നീനാലുംക്ഷകാരത്തെകൂട്ടിയാൽഅഞ്ചുംഎന്നുചൊല്ലുന്നു-
ഇങ്ങിനെ൨൦സംസ്കൃതാക്ഷരങ്ങളുംമുൻചൊല്ലിയ൧൮ട്ടുംആകെ൩൮
വ്യഞ്ജനങ്ങളെന്നുപറയാം-
§൮. അകാരമല്ലാതെഉള്ളസ്വരങ്ങളെവ്യഞ്ജനങ്ങളൊടുചെൎത്തു
ച്ചരിക്കുന്നവിധത്തെ ദീൎഘം വള്ളി പുള്ളി മുതലായ കുറികളെവരെ
ച്ചു കാട്ടുന്നു—
ഉദാഹരണം
ക | കാ | കി | കീ | കു | കൂ | കൃ | കെ | കൈ | കൊ | കൌ |
xxx | xxx | xxx | xxx | xxx | xxx | - | xxx | xxx | xxx |
സ്വരം കൂടാതെഅൎദ്ധാക്ഷരമായുള്ളത്കുറിപ്പാൻ-ൿ-ൺ-ൻ-ൔ-ൕ-
ർ-ൽ-ൾ-ൖ- എന്നിവറ്റിൽപൊലെവരനീട്ടലും, ട഻പ഻മുതലായതി
ലുള്ളമീത്തലെകുത്തുംമതി-
§൯. ദ്വിത്വത്തിന്നു-ക്ക-ങ്ങ-ച്ച-ട്ട-യ്യ-ല്ല-വ്വ-തുടങ്ങിയുള്ളഅടയാ
ളങ്ങൾഉണ്ടു- — അനുനാസികങ്ങൾ്ക്കപകരംഅനുസ്വാരംചെൎക്കു
ന്നവ്യഞ്ജനങ്ങൾആകുന്നിതു- ങ്ക-ംഗ-മ്പ-ംബ- മുതലായവ-
പിന്നെ-ക്യ-ക്ര-ക്ല-ക്വ-ൎക്കഇങ്ങിനെഅന്തസ്ഥകൾനാലുംചെ
ൎക്കുന്ന പ്രകാരംപ്രസിദ്ധമല്ലൊ ആകുന്നതു-
സ്വരവിശെഷങ്ങൾ
§൧൦. ഹ്രസ്വസ്വരങ്ങളടചിലവിശെഷങ്ങളെചൊല്ലുന്നു-ഹ്രസ്വമാകു
ന്നതു ലഘുസ്വരം(കുറിൽ)
§൧൧. അകാരം-ഗ-ജ-ഡ-ദ-യ-രഎന്നുമൃദുക്കളൊടുചെൎന്നു വന്നാ
ലും-അൻ-അർ-എന്ന പദാന്തങ്ങളിലുംഎകാരത്തിൻ്റെ
ഉച്ചാരണം കലൎന്നിട്ടുകെൾ്ക്കുന്നു— (ഉ—ം. ചെടയൻ-ജട)