ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൧
ഷ. | വീട്ടിൻ്റെ- - | ചൊറ്റിൻ്റെ- | വയറ്റിൻ്റെ. | |
സ. | വീട്ടിൽ,വീഴ്ത്തുക- | ചൊറ്റിൽ- - | വയറ്റിൽ- | മാറിൽ-കൃ-ഗാ) |
വീടകം- - - | (കൂറ്റിങ്കൽ)- | വയറ്റത്തു- - | മാൎവ്വത്തു(മ.മ) |
ആറു - അറ്റിങ്കര,ആറൊടുസമം-മ.ഭാ. കയറ്റിനാൽ- കയറിനു- കെ.
രാ. കൂറ്റിൽ,കൂറിൽ.ഇങ്ങിനെരണ്ടുംനടപ്പു- പിന്നെ - വീടിൻ്റെ,
തവിടിൻ്റെ,എന്നുംചൊല്ലും- നീരിൽ-എന്നല്ലാതെ നീറ്റി
ൽ-(മ. മ.)എന്നുംമൊരിൽ,മൊറ്റിന്നുഎന്നുംചൊല്ലിക്കെൾ്പു-
§൧൧൫. മൂന്നാം-നുവകഅമന്തങ്ങൾ(§൮൫.).ഇത്അരയുകാരാ
ന്തത്തൊടുമാറുന്നു(അമൃതിന്നു കെ-രാ- മന്തിന്നു-മ-ഭാ-ഉരഗുപെ
രുമാൾ-കൃ-ച-നഗരിൽ-വെച- കുശലുകൾ).പിന്നെ കൎണ്ണാടകത്തി
ൽപൊലെവുകാരാന്തവുംആകും-(ആദരവൊടെ,ആദരവാൽ)-
പ്ര. | (സംബൊധന-അന്നമെ) - - ഹെ ഹൃദയ |
തുലാം |
വള. | മരത്തു,ത്തിൻ, മര- - - - - | തുലാത്തിൻ, തുലാ- |
ദ്വി. | മരത്തെ,(ത്തിനെ)- - - - | |
ച. | മരത്തിന്നു- - - - - - - - - | തുലാത്തിന്നു |
പ. | മരത്തിൽനിന്നു മരത്തിങ്കന്നു(ലൊകത്തുന്നു-വൈ.ച. |
|
ഷ. | മരത്തിൻ്റെ(-ത്തിനുടെ) | |
സ. | മരത്തിൽ,-ത്തിങ്കൽ- - - - | തുലാത്തിൽ |
തൊട്ടത്തൂടെ,അകത്തൂട്ടു- സ്ഥലച-മരത്തെക്ക,ത്തിലെ ക്കു- |
സാഹിത്യവിഭക്തിയിൽഅംതന്നെസ്ഥിരമായുംകാണുന്നു-(ഉ-ം-
ഇമ്പമൊടെ,സുഖമൊടെ,നലമൊടു വന്മദമൊടുതിങ്ങിനകൊപത്തൊടു
ഹാസ്യമൊടെ)-ഏകപദാംഗമുള്ളഅമന്തത്തിൽമകാരത്തി
ന്നുദ്വിത്വംവരും(§൮൯.സ്വം,സ്വമ്മിനെ,സ്വാമ്മൊടു- വമ്മുകൾ
ഇങ്ങിനെഅൎദ്ധവ്യഞ്ജനാന്തംപൊലെ-
സംസ്കൃതരൂപാംശം
§൧൧൬. സംസ്കൃതനാമങ്ങളെമലയായ്മയിൽചെൎത്തുകൊണ്ടാൽ