ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 110 —

സഹായക്രിയകൾ.

296. സഹായക്രിയകൾ ഏവ?
പ്രധാനക്രിയയുടെ അൎത്ഥത്തിൽ വെവ്വേറെ
അല്പമായുള്ള ഭേദങ്ങൾ കാണിക്കുന്നവ തന്നെ
സഹായക്രിയകൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/114&oldid=183917" എന്ന താളിൽനിന്ന് ശേഖരിച്ചത്