ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 122 —
എന്നതു. | ക്രിയ, ഊനം (എൻധാതു), അബ:, സക:, അനുസ:, അൎപൂണ്ണം, ക്രിയാപുരുഷനാമം, ഭൂതം 'തു' വക, നപു:, ഏ: വ:, പ്ര: പു:, ആശ്രി തപ്രഥമ, ആഖ്യ 'നാം' (അന്തൎഭ:) 'പാൎത്തു' എ ന്ന സകൎമ്മകക്രിയയുടെ കൎമ്മം, 'ആഗ്രഹം എ ന്തു' എന്നുള്ളതു ഇതിന്നു കൎമ്മമാകുന്നു. |
ഉം. | മുമ്പെത്തെ പ്രകാരം തന്നെ. |
ആരംഭം എന്തു, എന്നതും. |
ഇവ മൂന്നും 'ആഗ്രഹം', 'എന്തു', 'എന്നതും' എ ന്നവകളെപോലെ തന്നെ. |
വ്യഗ്രം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'എന്നിയെ' എന്ന അവ്യയത്തോടു ചേരുന്നു. |
എന്നിയെ. | സംസ്കൃതാവ്യയമായ 'അന്യെ' എന്നതിൽനിന്നു ദുഷിച്ചുണ്ടായ അവ്യയം 'ബൊധിപ്പാൻ' എ ന്ന ക്രിയയ്ക്കു വിശേഷണം. |
പാൎത്തു. | ക്രിയ, ബ:, സക:, അനുസ:, അപൂണ്ണം, ക്രി യാന്യൂനം (ക്രിയാതുടൎച്ചപ്രയോഗം), ഭൂതം, 'തു' വക: 'ബോധിപ്പാൻ' എന്നതിനാൽ പൂൎണ്ണം, 'നാം', എന്ന അന്തൎഭവിച്ച കൎത്താവിന്റെ ക്രിയ. |
ബോധിപ്പാൻ. | ക്രിയ, ബ:, അക:, അനുസ:, അപൂൎണ്ണം, ഭാ വിക്രിയാന്യൂ: (യോഗ്യത തുടങ്ങിയ പ്രയോ ഗം) 'അല്ല' എന്ന ക്രിയയാൽ പൂൎണ്ണം, (ആഖ്യ 'നാം' അന്തൎഭ:). |
എളുതു. | തദ്ധിതനാമം, (പഴയക്രിയാപുരുഷനാമം), നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'അല്ല' എന്ന ക്രിയാഖ്യാതത്തിന്റെ ആഖ്യ. |
അല്ല. | ക്രിയ, ഊനം (അൽധാതു), അബ:, അക:, നിഷേധം, പൂൎണ്ണം, ഭാവി, 'എളുതു' എന്ന ആ ഖ്യയുടെ ആഖ്യാതം, നപു:, ഏ: വ:, പ്ര: പു:, |