ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 123 —
സോദരൻ. ചൊന്നാൻ. അപ്പോൾ. |
ഇവ മൂന്നും 'അഗ്രജൻ' 'ചൊന്നാൻ' 'അപ്പോൾ' എ ന്നവയെ പോലെ തന്നെ. എന്നാൽ ഇവിടെ 'ചൊന്നാൻ' എന്നതിന്റെ കൎമ്മം 'അങ്ങുന്നു' മു തൽ 'തോന്നും'വരെ ആകുന്നു.) |
അങ്ങുന്നു. | നാമം, ചൂണ്ടുപേർ, പു., ഏ: വ:, മ: പു:, പ: വി:, (കൎമ്മത്തിൽ ക്രിയയുടെ കൎത്താവു പ്ര യോഗം.), 'പറഞ്ഞതു' എന്നതിന്റെ വിശേ ഷണം. |
പറഞ്ഞതു. | ക്രിയ, അബ:, അക:, അനുസ:, അപൂൎണ്ണം, ക്രിയാപുരുഷനാമം, ഭൂതം, 'തു' വക; നപു:, ഏ: വ:, പ്ര: പു:, പ്ര: വി: കൎമ്മണിപ്രയോഗം പരമാൎത്ഥം എന്ന നാമാഖ്യാതത്തിന്റെ ആഖ്യ; |
ആദരിക്ക. | ക്രിയ, ബ:, സക:, അനുസ:, അപൂൎണ്ണക്രിയാ നാമം, ഏ: വ:, പ്ര: പു:, പ്ര: വി:, 'വേണ്ടും' എന്ന ക്രിയയുടെ ആഖ്യ, 'നാം' എന്ന അന്തൎഭ: ആഖ്യയുടെ ആഖ്യാതം. |
വേണ്ടും | ക്രിയ, അബ:, അക:, അനു:, അപൂ:, ഭാവി ശബ്ദന്യൂനം, 'ആദരിക്ക' എന്ന ആഖ്യയുടെ അ പൂൎണ്ണക്രിയാഖ്യാതം 'പരമാൎത്ഥം' എന്ന നാമ ത്താൽ പൂൎണ്ണം. |
പരമാൎത്ഥം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'പറഞ്ഞതു' എന്നതിന്നു നാമാഖ്യാതം. |
എന്നു. | ക്രിയ, 'ഇരിക്കിലും' എന്ന ക്രിയയാൽ പൂൎണ്ണം 'അങ്ങുന്നു പറഞ്ഞതു ആദരിക്കേണ്ടും പരമാ ൎത്ഥം' എന്നതു കൎമ്മം. (മറ്റെല്ലാം മുമ്പെത്തപ്പോ ലെ തന്നെ.) |
ഇരിക്കിലും. | ക്രിയ, ബ:, അക:, അനു:, അപൂ:, രണ്ടാം അനുവാദകം, 'എന്നു' എന്നതിന്റെ പൂൎണ്ണം. (പൂൎണ്ണം മേൽ പറഞ്ഞതിലില്ല. ആഖ്യ അ സ്പഷ്ടം.) |
വങ്കടൽകര. | സമാസിതനാമം, നപു:, ഏ: വ:, പ്രഥ: പു:, ആശ്രിതപ്രഥമ, സ്ഥലപ്രയോഗം. |
11*