ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ബഹുവചനം.
ഞാങ്കൾ താങ്കൾ
പ്ര: ഞങ്ങൾ നാം നിങ്ങൾ തങ്ങൾ താം
ആദേശരൂപം ഞങ്ങൾ നാം നിങ്ങൾ തങ്ങൾ തം
ദ്വി: ഞങ്ങളെ നമ്മെ നിങ്ങളെ തങ്ങളെ തമ്മെ
തൃ: ഞങ്ങളാൽ നമ്മാൽ നിങ്ങളാൽ തങ്ങളാൽ തമ്മാൽ
ച: ഞങ്ങൾക്കു നമുക്കു നിങ്ങൾക്കു തങ്ങൾക്കു തമുക്കു
പ: ഞങ്ങളിൽനിന്നു് നമ്മിൽനിന്നു് നിങ്ങളിൽനിന്നു് തങ്ങളിൽനിന്നു് തമ്മിൽനിന്നു്
ഷ: ഞങ്ങളുടെ നമ്മുടെ നിങ്ങളുടെ തങ്ങളുടെ തമ്മുടെ
സ: ഞങ്ങളിൽ
(എങ്ങളിൽ)
നമ്മിൽ
(എമ്മിൽ)
നിങ്ങളിൽ
(നിമ്മിൽ)
തങ്ങളിൽ തമ്മിൽ
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/29&oldid=183832" എന്ന താളിൽനിന്ന് ശേഖരിച്ചത്