ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 57 —
iii.) 'അരുതു' എന്നുള്ളതു അരു ധാതുവിന്റെ നപുംസകം എങ്കിലും നിഷേധക്രി
യയുടെ മിക്കരൂപങ്ങളിലും പ്രയോഗിച്ചു വരുന്നു.
അതിന്റെ രൂപം താഴെ കാണിച്ചതു തന്നെ.
അപൂൎണ്ണം | പൂൎണ്ണം | ||||
വൎത്തമാനം | ഭൂതം | ഭാവി | വൎത്ത മാനം |
ഭൂതം | |
ഭാവരൂപം | അരുതായ്ക | അരുതായിന്നു | അരുതാഞ്ഞു | ||
അരുതായ്മ | |||||
ക്രിയാനാമം | അരുതായ്ക | ||||
അരുതായ്മ | |||||
ക്രിയാപുരുഷനാമം | അരുതാത്തവൻ ഇത്യാദി | ||||
ക്രിയാന്യൂനം | അരുതാതെ | അരുതായ്വാൻ | |||
അരുതാഞ്ഞു | |||||
ശബ്ദന്യൂനം | അരുതാത | ||||
അരുതാത്ത | |||||
അരുതാഞ്ഞു | |||||
സംഭാവന | അരുതാഞ്ഞാൽ | അരുതായ്കിൽ | |||
അനുവാദകം | അരുതാഞ്ഞാലും | അരുതായ്കിലും |