ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

table, a chair, a form, a desk and a bell. He has a copy-
book. She has a slate and a slate-pencil. Have you a
lead-pencil? I have a lead-pencil, a slate-pencil, and a
pen. We have ink in an inkstand. Has he a map? She
has a ruler. They have a slate.

അഭ്യാസങ്ങൾ.

എനിക്കു ഒരു പുസ്തകവും ഒരു തൂവലും ഉണ്ടു.
ഞങ്ങൾക്കു ഒരു എഴുതുന്ന പുസ്തകം ഉണ്ടു. നിണക്കു
ഒരു ഈയക്കോൽ ഉണ്ടൊ? അവനു ഒരു കല്പലക
യും ഒരു കൽക്കോലും ഉണ്ടു. അവനു ഒരു കത്തി ഉ
ണ്ടൊ? എനിക്കു ഒരു പീഠവും ഒരു ആസനവും
ഉണ്ടു. പഠിപ്പിക്കുന്ന ഒരു മുറിയിൽഒരു ണി ഉണ്ടു.
നിണക്കുഒരു ഈയക്കോൽ ആകട്ടെഒരുകൽക്കോൽ
ആകട്ടെ ഉണ്ടൊ? എനിക്കു ഒരു ഈയക്കോലും ഒരു
കത്തിയും ഉണ്ടു.

2. പാഠം.

NOUNS=നാമങ്ങൾ.

Plural=ബഹുവചനം.

The=ആ.

The book പുസ്തകം. The books പുസ്തകങ്ങൾ.
The pen തൂവൽ. The pens തൂവലുകൾ.
The table പീഠം. The tables പീഠങ്ങൾ.
The chair ആസനം. The chairs ആസനങ്ങൾ.
The knife കത്തി. The knives കത്തികൾ.
The bell മണി. The bells മണികൾ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/10&oldid=183630" എന്ന താളിൽനിന്ന് ശേഖരിച്ചത്