ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

indeed. I wish you had had the pleasure of seeing him. Why
did you not come that evening? I could not come that
evening, because I had too much business. Next week
we shall have mangoes and oranges; they are nearly ripe
now. We should have had them sooner, if we had not
had so much rain.

അഭ്യാസങ്ങൾ.

കുറച്ചം പണം ഉണ്ടാകുന്നതു കഷ്ടം, പണം ഒട്ടും
ഇല്ലാത്തതു അതികഷ്ടം, എങ്കിലും കടം ഉള്ളതു എ
ല്ലാറ്റിലും മഹാ കഷ്ടം. എന്റെ കത്തിനെ തപാ
ലിലേക്കു കൊണ്ടുപോകുവാനുള്ള ദയ നിണക്കു ഉ
ണ്ടായിരുന്നുവൊ? ചിലൎക്കു വേണ്ടുന്നതിനേക്കാൾ
അധികം പണം ഉണ്ടു; എങ്കിലും ചിലൎക്കു ആഹാരം
വാങ്ങുവാൻ വേണ്ടുന്ന പണവുമില്ല. നിങ്ങൾക്ക
ഈ കൊല്ലത്തിൽ വളരെ മാങ്ങയും ചക്കയും തേങ്ങ
യും ഉണ്ടൊ? ഇല്ല, ഞങ്ങൾക്കു ഈ കൊല്ലത്തിൽ
കുറച്ചമെയുള്ളു, കഴിഞ്ഞ കൊല്ലത്തിൽ ഞങ്ങൾക്കു
വളരെ ഉണ്ടായിരുന്നു. കഴിഞ്ഞ കൊല്ലത്തിൽ ഉണ്ടാ
യിരുന്നതിനേക്കാൾ ഞങ്ങൾക്കു ഈ കൊല്ലത്തിൽ
അധികം നാരങ്ങ ഉണ്ടാകും എന്നു ഞാൻ (hope) വി
ചാരിക്കുന്നു. ചില സംവത്സരങ്ങളായി ഞങ്ങൾക്കു
കുരുമുളക അല്പമെ ഉണ്ടായിരുന്നുള്ളു. നാളെ നിന്നെ
എന്റെ മൂത്തമ്മയുടെ അടുക്കെ കാണ്മാനുള്ള സ
ന്തോഷം എനിക്കു ഉണ്ടാകുമൊ? എനിക്കു വരുവാൻ
കഴിയായ്കകൊണ്ടു എനിക്കു സങ്കടം ഉണ്ടു. എനിക്കു
ഇന്നലെ പനി ഉണ്ടായിരുന്നതുകൊണ്ടു നടക്കു
വാൻ വഹിയാതെ ആയി. നിണക്കു ദയ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/109&oldid=183729" എന്ന താളിൽനിന്ന് ശേഖരിച്ചത്