ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

യിട്ടു നീ എനിക്കു ഒരു തൂവൽ വായ്പ തന്നു. അതു
ഇവിടെ ഉണ്ടു. ഞാൻ നിണക്കു വളരെ നന്ദി ചൊ
ല്ലുന്നു (thank) നിണക്കു ഒരു സമയം തുവൽ ഇല്ല
എങ്കിൽ, എന്റെ അടുക്കൽ വരിക, എന്നാൽ ഞാൻ
നിണക്കു ഒന്നു വായ്പ തരും. നമുക്കു വേഗത്തിൽ
പുതിയ അരി ഉണ്ടാകും, നെല്ലു ഏകദേശം വിളഞ്ഞി
രിക്കുന്നു. നമുക്കു ഇത്ര മഴ ഉണ്ടായിരുന്നില്ല എങ്കിൽ
നമുക്കു ഇപ്പോൾ തന്നെ പുതിയ അരി ഉണ്ടാകു
മായിരുന്നു.

14. പാഠം.

TO BE=ആക.

സൂത്രങ്ങൾ.

1. ഈ ക്രിയയുടെ രൂപം ഇങ്ക്ലിഷ് വ്യാകരണം
36, 37 എന്നീഭാഗങ്ങളിൽ നോക്കുക.

2. മലയാളത്തിൽ ആക (to be) പലപ്പോഴും ലോ
പിച്ചപോകും; as: Where is your brother? നിന്റെ
അനുജൻ എവിടെ.

3. ഇങ്ക്ലിഷിൽ to be പലപ്പോഴും വേണ്ടുക എ
ന്നതിന്റെ അൎത്ഥം പിടിച്ചു നില്ക്കുന്നു; as: Who is
to do that? അതിനെ ആർ ചെയ്യേണ്ടു?

ഉദാഹരണങ്ങൾ.

Where is your friend at present? He is now with his
uncle in Madras, but he intends to be at home in a fort-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/110&oldid=183730" എന്ന താളിൽനിന്ന് ശേഖരിച്ചത്