ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 110 —

minister preaches next Sunday? I think Mr. N. will
preach, for Mr. S. preached last Sunday. Your little sister
cries the whole day; she must be unwell. Yes, she is ill.
If she were well, she would not cry so much. The boy
plays with the dog. We have played in the garden the
whole afternoon. Do you learn English? Yes, sir, I do,
and so does my cousin William. How long have you
studied it? We have studied it about six months, and the
longer we study it, the more we like it. Who teaches you
French? Mr. S. teaches us French. Is he a native of
France? No, sir, he is a German; but he speaks French
so fluently and well, that you would scarcely be able to
distinguish him from a Frenchman.

അഭ്യാസങ്ങൾ.

തോട്ടക്കാരൻ ഞങ്ങളുടെ പറമ്പിൽ ഫലവൃക്ഷ
ങ്ങളെ നടുന്നു. അവൻ മുമ്പെ (already) മാവും പി
ലാവും നട്ടിരിക്കുന്നു. ഇപ്പോൾ അവൻ നാരകങ്ങ
ളെയും വിലാത്തിചക്കമരങ്ങളെയും (bread-fruit-
trees) നടുവാൻ ഭാവിക്കുന്നു. എന്റെ അഛ്ശൻ പറ
മ്പിനെ വലുതാക്കുവാൻ വിചാരിക്കുന്നു. ഞങ്ങൾ
ക്കു തൈ കിട്ടി എങ്കിൽ, ഞങ്ങൾ ഇനിയും മരങ്ങളെ
നട്ടുണ്ടാക്കുമായിരുന്നു. എനിക്കു ഇന്നലെ എന്റെ
അമ്മയുടെ ഒരു കത്തു കിട്ടി, നാളെ എന്റെ ജ്യേഷ്ഠ
നിൽനിന്നു ഒന്നു കിട്ടും എന്നു ഞാൻ വിചാരിക്കുന്നു.
നിന്റെ പിതാക്കളുടെയും ഗുരുജനങ്ങളുടെയും ആ
ലോചനയെ എപ്പോഴും പ്രമാണമാക്കുക. ആദ്യം എ
ന്റെ പിതാക്കൾ വടകരയിൽ പാൎത്ത ശേഷം, അ
വർ 4 സംവത്സരം മുമ്പെ കോഴിക്കോട്ടേക്കു പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/116&oldid=183736" എന്ന താളിൽനിന്ന് ശേഖരിച്ചത്