ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 113 —

much every day, because I have too much to do. I read
in the newspaper a few days ago, that the Rájah was very
ill; have you heard, if it is true? Yes Mr. A. told me of
it, but I have heard that he is better again. My little
brother took my copy-book and threw it into the fire.
Have you taken a lead-pencil out of my desk? No, I have
not taken it, but this morning I found a pencil on the
floor, and not knowing to whom it belonged, I put it into
my desk till I heard of the owner. Here it is again. Have
you said your lesson? Yes, I said it at 10 o'clock; I
knew it perfectly. Early to bed and early to rise, makes
a man healthy and wealthy and wise.

അഭ്യാസങ്ങൾ.

ഇന്നലെ തൊൻ എന്റെ കടത്തിന്റെ ശിഷ്ടംവീ
ട്ടി. എനിക്കു ഇത്ര ചേതം വന്നില്ലെങ്കിൽ, ഞാൻ ഈ
അല്പകാൎയ്യം മുമ്പെ തന്നെ വീട്ടുമായിരുന്നു. ഞാൻ
തൂവലിനെ വളക്കുവാൻ നോക്കിയപ്പോൾ, അതു
മുഷിഞ്ഞു പോയി. എന്റെ പെങ്ങൾ തന്റെ സൂ
ചിയെ പൊട്ടിച്ചു കളഞ്ഞു. ആർ എങ്കിലും എന്റെ
ഉറുമാലിനെ കണ്ടുവോ? കാലത്തു ഞാൻ അതിനെ
എന്റെ വലിപ്പുപെട്ടിമേൽ വെച്ചു, ഇപ്പോൾ അതു
പോയ്പോയി. ആർ എങ്കിലും എനിക്കു ഒരു കുടയെ
വായ്പതരുവാൻ കഴിയുമോ? എന്റെതിനെ ഞാൻ
എന്റെ അളിയനു വായ്പകൊടുത്തു; എങ്കിലും എന്റെ
മൂത്തമ്മ തന്റെതിനെ നിണക്കു സന്തോഷത്തോ
ടെ വായ്പ തരും. നീ വല്ലതും (lost) കളഞ്ഞുവോ?
അതെ, ഞാൻ എന്റെ കത്തിരിയും സൂചിയും കള

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/119&oldid=183739" എന്ന താളിൽനിന്ന് ശേഖരിച്ചത്