ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —

ളെ ഇവിടെ തന്നെ കെട്ടുമൊ? നാം അവറ്റെ അസ
പ്പെടുത്താഞ്ഞാൽ അവ പിന്നെയും വരും. നാം
അവറ്റെ അസഹ്യപ്പെടുത്തിയാൽ അവ നമെ മു
റ്റും (for ever) വിട്ടു പോകും.

19. പാഠം.

REFLECTIVE VERBS=ആത്മാൎത്ഥകക്രിയകൾ.

To dress one's self തന്നെത്താൻ ഉടുപ്പിക്ക.

സൂത്രങ്ങൾ.

1. ആത്മാൎത്ഥകക്രിയകൾ മറ്റെ ക്രിയകളുടെ രൂ
പത്തെ അനുസരിക്കയും self=സ്വന്തം എന്ന നാ
മത്തെ പുരുഷപ്രതിസംജ്ഞയോടു ചേൎക്കുകയും ചെ
യ്യുന്നു. ഏതു ആത്മാൎത്ഥകക്രിയയും ആത്മാൎത്ഥകമായി
പ്രയോഗിക്കാം.

2. മലയാളത്തിൽ self എന്നതിനെ മിക്കതും ത
ന്നെ എന്നതുകൊണ്ടു വരുത്തേണം.

ഉദാഹരണങ്ങൾ.

I hope you will amuse yourself in your stroll through
the fields and woods tomorrow. O, I am sure I shall
amuse myself, for I am exceedingly fond of such rambles.
We shall amuse ourselves in the country, I am pretty sure
of it. But take care that you dress yourselves in time,
for we shall start very early. Do not trouble yourself
about that; we shall have dressed ourselves before the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/123&oldid=183743" എന്ന താളിൽനിന്ന് ശേഖരിച്ചത്