ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

alters the meaning of the whole sentence. The remittance
of the books was put off so long, that the bookseller would
not accept them again. In all large towns there are gener—
ally a great many beggars. The weather being so change—
able, I preferred staying at home. The children were
not permitted to leave the garden. He had incurred so
many debts, that he was sent to prison. The inhabitants
of this country live in a beggarly condition. At an auction
the things are sold to the highest bidder. Will you be kind
enough to lend me your Indian rubber.

അഭ്യാസങ്ങൾ.

നീ ഇത്ര വാക്കുകളെ ഒഴിച്ചതുകൊണ്ടു ഈ ക
ത്തു വീണ്ടും എഴുതപ്പെടേണം. എനിക്കു ഇന്നലെ
പുസ്തകവ്യാപാരിയുടെ ഒരു കത്തു കിട്ടി, ആയതിൽ
തനിക്കു ചില പുസ്തകങ്ങളെ മടങ്ങി അയക്കേണം
എന്നു അവൻ എന്നോടു ചോദിക്കുന്നു. അവൻ മ
ടിവിനാൽ ബഹു കടങ്ങളിൽ അകപ്പെടുകയാൽ, അ
വൻ തടവിൽ പാൎക്കേണ്ടി വന്നു. ഈ വഴിയാത്ര
ക്കാരൻ ഞങ്ങളെ അനേകം അപൂൎവ്വകഥകളെ കൊ
ണ്ടു സന്തോഷിക്കുമാറാക്കി. അവൻ സൎക്കാർ കല്പ
നപ്രകാരം യാത്രയായിരുന്നതുകൊണ്ടു, അവനു സ
കല വഴിച്ചിലവും മടങ്ങി കൊടുക്കപ്പെട്ടു. നീ എന്റെ
കത്തിനെ എന്തിന്നു മുഷിപ്പിച്ചു? ഞാൻ അതിനെ
മുഷിപ്പിച്ചതല്ല, എന്റെ ചെറിയ പെങ്ങൾ അതി
നെ ചെയ്തു. ഈ ബ്രാഹ്മണൻ വളരെ കാലം യാത്ര
യായിരുന്നു. വിടാതെ മഴ പെയ്തതുകൊണ്ടു മാങ്ങ മ
രത്തിന്മേൽ കെട്ടു പോയി. കഴിഞ്ഞ വൎഷകാലത്തിൽ

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/127&oldid=183747" എന്ന താളിൽനിന്ന് ശേഖരിച്ചത്