ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

ഉണ്ടായതിനെക്കാൾ ഈ വൎഷകാലത്തിൽ അധികം
നനവു ഉണ്ടായി. മെയിമാസത്തിൽ നമുക്ക മിക്കതും
ഏറ്റം ഉഷ്ണമുള്ള ദിവസങ്ങൾ ഉണ്ടു. അവൻ ത
ന്റെ വേലയെ ഇത്ര താമസിപ്പിച്ചതു കൊണ്ടു
(defer) അവൻ അത്യന്തം സങ്കടപ്പെടേണ്ടി വന്നു.
അവർ ആ പരദേശിയെ നഗരത്തെ വിട്ടുപോകു
വാൻ നിൎബ്ബന്ധിച്ചു. ആ സ്ത്രീ തന്റെ ഭൎത്താവി
ന്റെ മരണം നിമിത്തം ഏറ്റവും ദുഃഖിച്ചു. (fret)
വേഗത്തിൽ മരിച്ചു. നീ നിന്റെ എഴുത്തിൽനിന്നു
ഒരു വാചകം മുഴുവനും ഒഴിച്ചുകളഞ്ഞു. നീ രണ്ടു
വാക്കുകളെ ഒഴിച്ചു കളഞ്ഞില്ല എങ്കിൽ, ഈ ഭാഷാ
ന്തരം ശരിയായിരുന്നു. ഈ നഗരത്തിൽ ധനവാ
ന്മാരേക്കാൾ അധികം ഇരപ്പാളികൾ ഉണ്ടു.

21. പാഠം.

PASSIVE VOICE=കൎമ്മത്തിൽ ക്രിയ.
To be praised സ്തുതിക്കപ്പെടുക.

സൂത്രം.

കൎമ്മത്തിൽ ക്രിയയുടെ രൂപം ഇങ്ക്ലീഷ് വ്യാകര
ണം 40, 41, 42 എന്ന ഭാഗങ്ങളിൽ നോക്കുക.

ഉദാഹരണങ്ങൾ.

A man may be deprived of honour and riches against
his will, but not of virtue without his consent. All our
actions should be regulated by religion and reason. Good

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/128&oldid=183748" എന്ന താളിൽനിന്ന് ശേഖരിച്ചത്