ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

men are generally loved and esteemed by their fellow—
men; but bad people are usually despised by the good
and virtuous. You would have been rewarded and praised,
if you had been diligent; but having been idle and ne—
gligent you will be punished. Your friend would not have
been deceived by his neighbour, if he had been more
cautious. Many a man was formerly loved and honoured
who is now hated and despised, and many a man was
hated and despised who now deserves our love and esteem.
She was highly esteemed by all who know her. The
French were conquered at the battle of Leipsic on the
18th of October 1813 and also at the battle of Waterloo
on the 18th of June 1815. Both battles were lost by the
valorous French and won by the allied armies of the
English and Germans.

അഭ്യാസങ്ങൾ.

വയലിലെ നെല്ലു വെളഞ്ഞിരിക്കകൊണ്ടു അതു
അരിയപ്പെടേണം. അതു അരിയപ്പെട്ടശേഷം ഉ
ണക്കപ്പെടുകയും കളത്തിൽ ആക്കി വെക്കപ്പെടുക
യും ചെയ്യുന്നു. പിന്നെ അതു മെതിക്കപ്പെടുകയും
വെടിപ്പാക്കപ്പെടുകയും പീടികയിൽ വെക്കപ്പെടുക
യും വില്ക്കപ്പെടുകയും ചെയ്യുന്നു. ഗുണവും നീതി
യുമുള്ള ജനങ്ങൾ ശിഷ്ടന്മാരാൽ മാനിക്കപ്പെടുകയും
ദുഷ്ടന്മാരാൽ നിന്ദിക്കപ്പെടുകയും പകക്കപ്പെടുകയും
ചെയ്യുന്നു. നിന്റെ അനുജൻ ഇത്ര ഉത്സാഹവും
അനുസരണവുമുള്ളവൻ ഇല്ല എങ്കിൽ, അവൻ
തന്റെ ഗുരുവിനാൽ ഇത്ര മാനിക്കപ്പെടുകയും സ്നേ
ഹിക്കപ്പെടുകയും ചെയ്യുമൊ? നായി ചെറുക്കനാൽ

11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/129&oldid=183749" എന്ന താളിൽനിന്ന് ശേഖരിച്ചത്