ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

A fish = ഒരു മീൻ. Fishes = മീനുകൾ.
A church = ഒരു പള്ളി. Churches = പള്ളികൾ.

ശകാരങ്ങളുടെ അന്തം എപ്പോഴും es എന്നു തന്നെ.

1 My എന്റെ.
Our നമ്മുടെ, ഞങ്ങളുടെ,
3 His അവന്റെ.
Her അവളുടെ.
Its അതിന്റെ.
Their അവരുടെ, അവറ്റി
ന്റെ.
2 Thy നിന്റെ.
Your നിങ്ങളുടെ.

ഉദാഹരണങ്ങൾ.

Have you still your parents? Yes, we have father
and mother. Our family is very large; I have four bro-
thers and five sisters. Your parents have six children,
three boys and three girls. Has your uncle any children?
Yes, he has one son and three daughters. How is your
aunt? She is quite well. Is your uncle also quite well?
No, he is unwell. My grand-father and grand-mother
are very old, but my father and mother are still young.
Have your brothers many books? Yes, they have many
books and pens. In our school-room there is a map. How
many desks and tables are there in it? There are eight
desks and one table. Where is my copy-book? It is
in your desk. How many glasses are there on the table?
There are six glasses on the table.

അഭ്യാസങ്ങൾ.

എന്റെ അമ്മയപ്പന്മാർ ബഹു ദയയുള്ളവരാ
കുന്നു. നിന്റെ സഹോദരിസഹോദരന്മാരും കൂട
ദയയുള്ളവരൊ? അതെ,അവർബഹു ദയയുള്ളവർ
തന്നെ. നിന്റെ അച്ഛനു എത്ര സഹോദരന്മാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/13&oldid=183633" എന്ന താളിൽനിന്ന് ശേഖരിച്ചത്