ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

വൎത്തമാന ശബ്ദന്യൂനം വെക്കുന്നുണ്ടു. പ്രത്യേകം
താഴെ കാണുന്ന ക്രിയകളുടെ ശേഷം.

To abhor വെറുക്ക. To forbear സഹിക്ക.
To avoid ഒഴിക്ക. To help സഹായിക്ക.
To cease വിടുക. To intend വിചാരിക്ക.
To continue ചെയ്തു കൊണ്ടിരിക്ക. To leave off വിടുക.
To decline വിലക്ക. To neglect തൃണീകരിക്ക.
To defer ഭേദിപ്പിക്ക. To prefer മുമ്പിടുക.
To delay താമസിപ്പിക്ക. To prevent തടുക്ക.
To detest വെറുക്ക. To propose ആലോചിക്ക.
To dread പേടിക്ക. To refuse വിരോധിക്ക.
To endure സഹിക്ക. To regret സങ്കടപ്പെടുക.
To fear ഭയപ്പെടുക. To repent അനുതപിക്ക.
To finish തീൎക്ക. To risk പരീക്ഷിക്ക.

എന്നിട്ടും പലപ്പോഴും ഈ ക്രിയകളുടെ പിമ്പിൽ
ഭാവരൂപം തന്നെ നില്ക്കുന്നു.

ഉദാഹരണങ്ങൾ.

As soon as we had the pleasure of being introduced
to the ambassador, we were invited to dine with him the
following day. An army in such a condition had not the
power of resisting so numerous an enemy. The officer
having so disgraced himself, was for four weeks deprived
of the honour of wearing a sword. The surprise at
meeting his parents so unexpectedly was so great, that
for a long time he could not speak a word. When shall
I have the pleasure of seeing you again?

This nobleman has ruined himself entirely through
gambling. He replied to my letter, indeed, but without

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/131&oldid=183751" എന്ന താളിൽനിന്ന് ശേഖരിച്ചത്