ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 128 —

വാങ്ങുവാൻ തുനിഞ്ഞില്ല (refuse). മുമ്പെ പോലെ
ഭാഗ്യം വീണ്ടും എന്നെ ആദരിക്കയില്ല എന്നു ഞാൻ
പേടിക്കുന്നു, എന്നിട്ടും ഞാൻ എന്റെ ഭാഗ്യത്തെ ഇ
നിയും ഒരിക്കൽ പരീക്ഷിക്കും (risk). നഗരവാസം
എനിക്കു പറ്റി എങ്കിൽ, ഞാൻ നഗരത്തിൽ പാൎക്കു
ന്നതിനെ തന്നെ തെരിഞ്ഞെടുക്കുമായിരുന്നു. പി
ന്നെ അവനെ വീണ്ടും കാണുന്നതിനെ ഒഴിക്കയും
ചെയ്തു. ആയതിനെ ചെയ്തതു നിമിത്തം അവൻ
വളരെ അനുതപിച്ചു.

23. പാഠം.

OBJECTIVE WITH THE INFINITIVE
ദ്വിതീയയെ അനുസരിക്കുന്ന ഭാവരൂപം.

സൂത്രം.

ഇങ്ക്ലിഷ ഭാഷയിൽ പല ക്രിയകളുടെ പിമ്പിൽ
ദ്വിതീയയെ അനുസരിക്കുന്ന ഭാവരൂപം വെക്കേ
ണ്ടതു. ആ ക്രിയകളിൽ പ്രധാനമുള്ളവ ഇവ:

To advise ആലോചിച്ചു പറക. To imagine ഊഹിക്ക, നിരൂ
To affirm നിശ്ചയിച്ചു പറക. [പിക്ക.
To allow സമ്മതിക്ക. To know അറിക.
To believe വിശ്വസിക്ക. To observe കണ്ടറിക.
To cause കാരണമാക്ക. To order കല്പിക്ക.
To confess ഏറ്റു പറക. To permit സമ്മതിക്ക.
To deny മറുത്തു പറക. To presume ഊഹിക്ക.
To desire ആഗ്രഹിക്ക. To perceive ഗ്രഹിക്ക.
To expect കാത്തിരിക്ക. To recognise തിരിച്ചറിക.
To find കണ്ടെത്തുക. To remember ഓൎക്ക.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/134&oldid=183754" എന്ന താളിൽനിന്ന് ശേഖരിച്ചത്