ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

ഉണ്ടു? അവനു രണ്ടു സഹോദരന്മാരും ഒരു സഹോ
ദരിയും ഉണ്ടു. അവന്റെ സഹോദരന്മാർ എന്റെ
മൂത്തപ്പന്മാരും, അവന്റെ സഹോദരി എന്റെ മൂ
ത്തമ്മയും ആകുന്നു. എന്റെ മൂത്തപ്പന്നും മൂത്തമ്മെ
ക്കും കൂട്ടികൾ ഇല്ല. നിന്റെ മൂത്തപ്പൻ വയസ്സൻ
ആയൊ? ഇല്ല. അവൻ ഇനി വയസ്സു കുറഞ്ഞ
വൻ അത്രെ. നമ്മുടെ മേശമേൽ ആറു കണ്ണാടി
പാത്രങ്ങൾ ഉണ്ടു. എന്റെ കല്പലക പഴയതാകുന്നു.
നിന്റെ കല്പലക എവിടെ? അതു എന്റെ എഴുതുന്ന
പീഠത്തിൽ ഉണ്ടു. നിണക്കു ഇവിടെ എന്തു? എനി
ക്കു ഒരു മഷിക്കുപ്പി ഉണ്ടു. എന്റെ മൂത്തച്ഛനും മൂത്ത
ച്ചിയും എപ്പോഴും സൌഖ്യമുള്ളവർ തന്നെ.

4. പാഠം.

THE HOUSE =വീടു.

ഉദാഹരണങ്ങൾ.
Your house is very large. A large house is very
pleasant. How many rooms are there in your house?
There are seven large rooms and three small chambers.
Our house is not so large. What is there in every room?
Every room has a floor, four walls, and a ceiling. In our
sitting-room there is a sofa, a table, and many chairs. In
a bed-room there are beds and bed-steads, washing-stands
and looking-glasses. In every room there is a door and
one, two, three or four windows. Our bed-rooms are
very large, but our kitchen is small. A small kitchen is
not pleasant. Our cellar is under my sitting-room. Is
it a large cellar? No it is not very large.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/14&oldid=183634" എന്ന താളിൽനിന്ന് ശേഖരിച്ചത്