ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

nation has its peculiar character, its foibles and imper—
fections, but also its virtues. We have ours, and other
nations have theirs. A friend of mine had made himself
a whole electrical machine, and it was such a favourite of
his, that he would not have parted with it for any thing.
That cousin of yours seems to be a very clever lad.

അഭ്യാസങ്ങൾ.

കുറയ ദിവസംമുമ്പെ നാട്ടുപുറത്ത പാൎക്കുന്ന
എന്റെ ചില സംബന്ധക്കാർ എന്നെ കാണ്മാൻ
വന്നിരുന്നു, ആയവർ മദ്രാസി പോലെയുളൊരു
വലിയ നഗരം മുമ്പെ ഒരിക്കലും കണ്ടില്ല. ഞാൻ
അവൎക്കു ഈ നഗരത്തെയും അതിന്റെ അതിശയ
മായ പണികളെയും കാണിപ്പാൻ വേണ്ടി വളരെ
പ്രയാസം എടുത്തു. അവർ നഗരത്തെയും അതി
ന്റെ തെരുക്കളെയും ക്ഷേത്രങ്ങളെയും പള്ളികളെയും
കണ്ടു എത്രയൊ ആശ്ചൎയ്യപ്പെട്ടു. അവർ തുറമുഖ
ത്തെയും അതിന്റെ പണികളെയും അതിലുള്ള കപ്പ
ലുകളെയും കണ്ടാറെ അവരുടെ വിസ്മയം നോക്കൽ
അത്യന്തം വൎദ്ധിച്ചുവന്നു. തന്റെ ഒരു കുട്ടി ദീനം
പിടിച്ചിരിക്കുന്നു എന്നു എന്റെ സഹോദരി ചൊല്ലി
അയച്ചു. ഈ പുസ്തകത്തെ ഈ മാദാമ്മക്കു കൊടുക്ക,
അവൾ അതിനെ വായിപ്പാൻ ആഗ്രഹിക്കുന്നു. ചി
ല കാഫ്രികൾ ഈ നഗരത്തിൽ ഉണ്ടു; നീ അവരെ
കണ്ടുവൊ? നിന്റെ മൂത്തമ്മ ഇപ്പോൾ എങ്ങിനെ;
അവൾക്കു സൌഖ്യം ഉണ്ടൊ? ഞാൻ അറിയുന്നില്ല,
ഞാൻ വളരെ നേരമായി ഒന്നും അവളിൽനിന്നു കേ
ട്ടില്ല. നിന്റെ അമ്മ എവിടെ? അവൾ തന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/142&oldid=183762" എന്ന താളിൽനിന്ന് ശേഖരിച്ചത്