ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

പ്രഥമ: Which ഏതു.
ദ്വിതീയ: Which ഏതിനെ.
തൃതീയ: By which ഏതിനാൽ.
" With which ഏതിനോടു.
ചതുൎത്ഥി: To which ഏതിന്നു.
പഞ്ചമി: From which ഏതിൽനിന്നു.
ഷഷ്ഠി: Of which ഏതിന്റെ.
സപ്തമി: In which ഏതിൽ.

ഉദാഹരണങ്ങൾ.

Who is that gentleman? He is our clergyman. What
did he ask you? He asked me what inquisitive boy you
were. What tree has the wind blown down? A mango
tree. Which mango tree? That one at the corner of the
house. What a beautiful tree it was! What a large
building is that church!

അഭ്യാസങ്ങൾ.

ആ പരദേശി ആർ? ആരുടെ കുതിര അധികം
വേഗത്തിൽ ചാടുന്നു? നീ പനിനീർപുഷ്പം ആൎക്കു
കൊടുത്തു? ഈ നഗരത്തിൽ നിങ്ങൾ ആരെ അധി
കം വൈഭവമുള്ള ചിത്രക്കാരൻ എന്ന വിചാരിക്കുന്നു
നീ ഇതിനെ ആരെ കുറിച്ചു പറഞ്ഞു? അവിടെ വയ
ലിൽ മേയ്യുന്ന പശുക്കൾ ആരുടെവ? ഈ പെട്ടികൾ
എന്തു മരംകൊണ്ടു തീൎപ്പിച്ചതാകുന്നു? നീ എന്തൊ
രു ദുഷ്ട കുട്ടി ആകുന്നു? എന്തിന്നു, ഞാൻ എന്തു ദോ
ഷം ചെയ്തു? നീ കളവു പറഞ്ഞു. എന്തു കളവു ഞാൻ
പറഞ്ഞു? എന്തു തൈ ആടു തിന്നതു? ഒരു പി
ലാത്തെ. ഏതു പിലാത്തൈ? കിളയുടെ സമീപത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/144&oldid=183764" എന്ന താളിൽനിന്ന് ശേഖരിച്ചത്