ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

അഭ്യാസങ്ങൾ.

ഒരു വിട്ടിൽ എന്തെല്ലാം ഉണ്ടു? ഒരു വീട്ടിൽ ഒ
രു വൈപ്പുമുറിയും ഒരു കിടങ്ങമുറിയും മറ്റും പല മു
റികളും ഉണ്ടു. വലിയ മുറികൾ ഞങ്ങളുടെ വീട്ടിൽ
ഇല്ല, എങ്കിലും അവ പെരുത്തതും മനോഹരമായും
ഇരിക്കുന്നു. നിങ്ങളുടെ വീട്ടിൽ എത്ര ഉറങ്ങുന്ന മു
റികൾ ഉണ്ടു? ഞങ്ങൾക്കു മുന്നു ഉറങ്ങുന്ന മുറികളും
ഓരോഉറങ്ങുന്നമുറിയിൽ ഈരണ്ടുകിടക്കകളുംഉണ്ടു.
എന്റെ ഉറങ്ങുന്ന മുറിയിൽഒരൊറ്റ കിളിവാതിലെ
ഉള്ളൂ. ഞങ്ങളുടെ ഇരിക്കുന്ന മുറിയിൽ ഒരു മെത്ത
ഉണ്ടു, എങ്കിലും ഞങ്ങളുടെ ഉറങ്ങുന്ന മുറിയിൽ ആ
സനങ്ങളേയുള്ളൂ. ഞങ്ങളുടെ ഇരിക്കുന്ന മുറിയുടെ
മേൽതട്ടു വെളുത്തതും മുറ്റം കറുത്തതും ആകുന്നു.

5. പാഠം.

THE GARDEN=തോട്ടം.

This ഈ, ഇവൻ, ഇവൾ ഇതു. These ഈ, ഇവർ, ഇവ.
That ആ, അവൻ, അവൾ, അതു. Those ആ അവർ, അ.
Such ഇപ്രകാരമുള്ള. Such അപ്രകാരമുള്ള.

സൂത്രം.

y എന്നതിനു മുന്റെ ഒരു വ്യഞ്ജനം നിന്നാൽ
അതു ബഹുവചനത്തിൽ ies ആകും lady, ബ: വ;
ladies; f, fe എന്നിവ ves ആയിമാറും=leaf ബ:
വ: leaves; knife, ബ: വ: knives.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/15&oldid=183635" എന്ന താളിൽനിന്ന് ശേഖരിച്ചത്