ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 144 —

വിവരിച്ച ആൾ ഇവൻ തന്നെയൊ? അല്ല, അതു
അവൻ തന്നെ അല്ല, അവന്റെ സ്നേഹിതൻ അ
ത്രെ. കേൾപാൻ മനസ്സില്ലാത്തവൻ സഹിക്കേണം
(feel). തന്റെ പാഠം മുമ്പിൽ അറിയുന്നവനു പ
ത്തു നാരങ്ങ സമ്മാനമായി കിട്ടും. നാം ആ ചാപ്പിൽ
പോകട്ടെ, നമ്മുടെ ചങ്ങാതിമാരെ രസിപ്പിപ്പാന്തക്ക
വസ്തുക്കളെ അവിടെ വാങ്ങാം. ഉപകാരമുള്ള വസ്തു
ക്കളെ മാത്രം വാങ്ങുക. വളരെ പറകയും കുറച്ചം
ചെയ്കയും ചെയ്യുന്നവരിൽ നീ ഒരു മൂപ്പൻ എന്നു
എനിക്കു തോന്നുന്നു. നീ മുറ്റും വിശ്വസിപ്പാൻ
കഴിയുന്ന ചങ്ങാതിമാരെ മാത്രം തെരിഞ്ഞെടുക്കേണം.

30. പാഠം.

INDEFINITE ADJECTIVE PRONOUNS
പ്രതിസംഖ്യകൾ.

All എല്ലാം, മുഴുവൻ. Each ഓരൊന്നു. etc.
Whole മുഴുവൻ, മുറ്റും. Every എല്ലാം, തോറും.
Little കുറച്ചം, അല്പം. Every body എല്ലാവനും.
Few ചില, കുറയ. Every one എല്ലാവനും.
Much പല, അധികം. Any one യാതൊരുവൻ.
Many വളരെ, പെരുത്തു. Either രണ്ടിൽ ഒന്നു.
Any യാതൊന്നു, വല്ല. Neither രണ്ടിലും ഒന്നില്ല.
Some ചില, കുറയ. One ഒന്നു, ഒരുവൻ.
Other മറ്റു. No ഇല്ല, അല്ല.
Another മറ്റൊന്നു. No one=none ഒന്നുമില്ല.
Both ഇരു, രണ്ടും. Somebody യാതൊരുത്തൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/150&oldid=183770" എന്ന താളിൽനിന്ന് ശേഖരിച്ചത്