ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

കയും എല്ലാകൈപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു,
ഇവിടെ രണ്ടു നിരത്തുകൾ ഉണ്ടു, ഏതു നഗരത്തി
ലേക്കു പോകുന്നു? ഏതായാലും (either) നിങ്ങളെ
അവിടെ എത്തുമാറാക്കും. ഒന്നു അസാരം ദൂരവും മ
റ്റെതു കുറയ അടുക്കെയും ഇരിക്കുന്നു. നിങ്ങൾ
ഏതു കരമേലും ഇറങ്ങാം.

31. പാഠം.

ADVERBS = ക്രിയാവിശേഷണങ്ങൾ.

സൂത്രം.

ക്രിയാവിശേഷണങ്ങളുടെ അവസ്ഥയെ ഇങ്ക്ലീ
ഷവ്യാകരണം 55, 56 എന്ന ഭാഗങ്ങളിൽ നോക്കുക.

ഉദാഹരണങ്ങൾ.

We shall soon have finished our grammar. I never
saw the righteous man forsaken. He is always full of
jokes. We have often met him in our walk. My son
officiously reached him a chair. He is an official. He
had the foolish habit of letting his thoughts run upon all
sorts of objects. He behaves very foolishly. Weeds
grow with an amazing quickness. Those pease have
grown amazingly since I last saw them. I have told you
repeatedly, that you must bestow more attention upon the
spelling of the words. His health is daily increasing.
Whether we shall travel or not, depends chiefly on my
brother. The pupil sometimes shows good sense, but
sometimes he is very stupid. Where are the children?
I can find them nowhere. They must be somewhere;

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/154&oldid=183774" എന്ന താളിൽനിന്ന് ശേഖരിച്ചത്