ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

ഉദാഹരണങ്ങൾ.

This garden is very beautiful. Have you also a garden?
Yes, we have a garden, but it is not so large and beauti-
ful. The lawn before the house is very pretty, and how
beautiful those large trees are! How large and green their
leaves are! They are quite charming. How clean and
nice these paths are, and how yellow the gravel is! Such
a garden is indeed a treasure. Are there many fruit-trees
in the orchard? O yes, there are a great many. There
are mango-trees, jackfruit-trees, cocoanut-trees and also
some orange-trees. The mangoes are just ripe. How
beautiful and sweet they are!

അഭ്യാസങ്ങൾ.

നിങ്ങളുടെ പറമ്പു എവിടെ? അതു പൂതോട്ടത്തി
ന്റെ അപ്പുറം തന്നെ. നിങ്ങളുടെ പറമ്പു വലിയ
തോ? അതു അസാരം വലിയതാകുന്നു. വൃക്ഷങ്ങളു
ടെ മേൽ വളരെ ഫലം ഉണ്ടോ? മാവിന്മേൽ വളരെ
മാങ്ങ ഉണ്ടു, എങ്കിലും ഞങ്ങൾക്കു അധികം ചക്ക ഉ
ണ്ടാകുന്നില്ല. മാങ്ങ മൂപ്പെത്തിയോ? അതെ, മാങ്ങ
മൂപ്പെത്തിയിരിക്കുന്നു, എങ്കിലും നാരങ്ങ ആയിട്ടില്ല,
അവ ഇനി പച്ച തന്നെ. വീട്ടിന്മുമ്പിലുള്ള മരങ്ങൾ
ഏറ്റം നല്ലവയാകുന്നു. വഴി വെടിപ്പില്ല, അതു
മഹാ മ്ലേഛതയുള്ളതാകുന്നു. എന്റെ മൂത്തപ്പന്നു ഒ
രു നല്ല തോട്ടം ഉണ്ടു, എങ്കിലും അതു ചെറിയതത്രെ.
അവനു പറമ്പില്ല. വൃക്ഷങ്ങളുടെയും ചെടികളുടെ
യും ഇലകൾ ഉണുങ്ങി തുടങ്ങി. ചക്ക എല്ലാം മൂപ്പെ
ത്തിയിരിക്കുന്നു. മാങ്ങ ഒക്കയും കിടങ്ങമുറിയിലായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/16&oldid=183636" എന്ന താളിൽനിന്ന് ശേഖരിച്ചത്