ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 154 —

പ്പോൾ, ഞങ്ങൾ നഗരത്തെയും അതിന്റെ ക്ഷേത്ര
ങ്ങളെയും മന്ദിരങ്ങളെയും കണ്ടു. ഞാൻ മദ്രാസിയിൽ
പാൎത്തപ്പോൾ, ഞാൻ കൂടക്കൂട ദേശാധിപതിയെ ക
ണ്ടു. കാറ്റു കൊള്ളുവാൻ പോകുമ്പോൾ, ഞാൻ കു
ഞ്ഞിരാമനെ അല്ലാതെ മറ്റു ആരെയും കണ്ടില്ല.
നീ പുസ്തകശാലയിൽ പോയി എനിക്കു ഒരു പടം
കൊണ്ടു വരുമൊ? ഈ കത്തു എന്റെ മൂത്തമ്മയിൽ
നിന്നു വന്നു. നിങ്ങൾ ഇപ്പോൾ നഗരത്തിലൊ
നാട്ടു പുറത്തിലൊ പാൎക്കുന്നു? ഇപ്പോൾ ഞങ്ങൾ
നഗരത്തിൽ പാൎക്കുന്നു, എങ്കിലും പിറ്റെ ആഴ്ചയിൽ
ഞങ്ങൾ നാട്ടു പുറത്തേക്കു പോകുന്നു. അവൻ ഒരു
പൂ പറിപ്പാനായി തോട്ടത്തിലേക്കു പോയി. നഗര
ത്തിന്റെ സമീപം ഒരു വലിയ നടക്കാവു ഉണ്ടു.
എന്റെ എല്ലാ സ്നേഹിതന്മാരിലും അവൻ ഏറ്റം
വിശ്വസ്തൻ. കൊടിമരം കടലിൽനിന്നു അര നാഴിക
ദൂരമായിരിക്കുന്നു. ഇപ്പോൾ ചപ്പുകൾ മരങ്ങളിൽനി
ന്നു ഇളകി വീഴുന്നു. അവിടെ വലിപ്പിന്മേൽ കിട
ക്കുന്നതു എന്തു? അവൻ ചെയ്തതിനെ സ്നേഹത്തിൽ
നിന്നത്രെ ചെയ്തിരിക്കുന്നു. കുതിര തോടിന്റെ അ
പ്പുറത്തേക്കു തുള്ളി ചാടി. ഞങ്ങളുടെ വീടു പള്ളിയുടെ
നേരെ ഇരിക്കുന്നു. അവൻ തന്റെ നാട്ടിൽ മടങ്ങി
വന്ന ശേഷം, അവൻ മുമ്പേത്തതിനേക്കാൾ ഏറ്റം
നല്ലവൻ. കുതിര തോടിൽ കൂടെ നടന്നു. നീ നാ
ളെയോളം താമസിച്ചാൽ ഞാൻ നിന്റെ കൂട വെ
ല്ലൂരോളം ചെല്ലും. നാം കന്നിന്മേൽ കയറി
പോകട്ടെ. അവൻ പണവും സ്നേഹിതന്മാരും കൂടാ
തെയാകുന്നു. അവന്റെ ഒടുക്കത്തെ കത്തുപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/160&oldid=183780" എന്ന താളിൽനിന്ന് ശേഖരിച്ചത്