ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 156 —

keep this truth constantly in mind. Every man must take
care of the future, but not so as to spoil the enjoyment
of the present. Our neighbour is not rich, however he
is content, and contentment is better than riches and
honour. The maid-servant is not tall, still she is strong
and healthy. Many people pretend to be religious, yet
their actions often prove the contrary. I did not know
that he would not come, else I should not have waited so
long. Leave off drinking strong liquors, otherwise you
will impair your health. He is either really pious, or he
is the greatest hypocrite that ever lived on earth. He is
prudent in all his undertakings, nevertheless he has had
many misfortunes.

അഭ്യാസങ്ങൾ.

ഞാൻ ബൊംബായിൽനിന്നു വരുന്നു. മദ്രാസി
യിലേക്കു പോകുന്നു. ഞാൻ എന്റെ മാതാപിതാ
ക്കന്മാൎക്കും എന്റെ ജ്യേഷ്ഠനും എഴുതുന്നു. നീ ഈ
ആഴ്ചമുഴുവനും മടിയൻ ആയിരുന്നതുകൊണ്ടു നി
ണക്ക പൈശ കിട്ടുക ഇല്ല; നീ അധികം ഉത്സാഹം
കാണിക്കാഞ്ഞാൽ പിറ്റെ ആഴ്ചയിലും കിട്ടുക ഇല്ല.
ഈ പെണ്കുട്ടി തന്റെ അമ്മയെ അനുസരിപ്പാനും
വീട്ടിൽ യാതൊരു വേല ചെയ്വാനും മടിക്കുന്നു. ഞാൻ
എങ്കിലും എന്റെ സഹോദരി സഹോദരന്മാരിൽ
ആരെങ്കിലും കളിപ്പുരയിൽ പോയില്ല. ഈ തൂവൽ
ബഹു പതമുള്ളതും അതു കൂടാതെ, ഏറ്റവും തടി
ച്ചതും ആകകൊണ്ടു എഴുത്തു നന്നായി വരിക ഇ
ല്ല. ഈ പുസ്തകം മഹാസാരമുള്ളതാകുന്നതല്ലാതെ
ഏറ്റം ഉപകാരമുള്ളതാകുന്നു. ഈ ബാല്യക്കാരൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/162&oldid=183782" എന്ന താളിൽനിന്ന് ശേഖരിച്ചത്