ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 159 —

the animal finds it sufficiently lightsome. Honour your
parents, that God may bless you. I cannot see that I am
more to be blamed than you. I will prove that I have
stated the truth. Only buy such clothes as will wear well.

അഭ്യാസങ്ങൾ.

അവൻ ഒരു നാളും സത്യം പറക ഇല്ല എന്നു
(that) ഞാൻ അറിയുന്നു, അതുകൊണ്ടു ഞാൻ അ
വന്റെ വാക്കു വിശ്വസിക്കേണം എന്നു നിങ്ങൾ
എങ്ങിനെ പറയും. നിന്റെ സ്നേഹിതൻ നാളെ
വരും എന്നതു നിശ്ചയമൊ? അവൻ വരും എന്നതു
നിശ്ചയം, എങ്കിലും അവൻ നാളെ തന്നെ വരുമൊ
എന്നു ഞാൻ അറിയുന്നില്ല. ഞങ്ങളുടെ അഛ്ശൻ
എത്തുമ്പോൾ ഞങ്ങൾ എല്ലാവരും സന്തോഷിക്കും.
തപ്പാൽ എപ്പോൾ എത്തും എന്നു നീ അറിയുന്നുവൊ?
അതു എത്തി പോയി, ഞാൻ അഞ്ചൽപുര കടന്നു
വരുമ്പോൾ തന്നെ, അതു എത്തി. കുട്ടികൾ മരത്തി
ന്റെ ചുവട്ടിൽ കുത്തിയിരുന്ന സമയം തമ്മിൽ കഥ
കളെ പറഞ്ഞു. ഞങ്ങൾ നിരത്തിന്മേൽ നടക്കുമ്പോൾ,
ഞങ്ങൾ അയല്വക്കത്തുള്ള ഒരു ചന്തയിൽനിന്നു ഉല്ല
സിച്ചു വരുന്ന ഒരു ജനസമൂഹം കണ്ടു. അവർ
ഞങ്ങളെ കണ്ടുടനെ സലാം പറഞ്ഞു. എങ്കിലും ഞ
ങ്ങളുടെ ഇടയിൽ ഒരു കാഫ്രി ചെറുക്കൻ ഉണ്ടു എന്നു
ഗ്രഹിച്ചുടനെ (no sooner) എല്ലാവരും നിന്നു. ഇതു
എന്തൊരു ജന്തു എന്നു വിസ്മയം നോക്കി പാൎത്തു.
ഇതു ഒരു കാഫ്രി ചെറുക്കൻ എന്നു ഞാൻ അവ
രോടു പറഞ്ഞ ശേഷം, അവർ അവനെ ചുറ്റി വ
ളഞ്ഞു അവനു പൈശ കൊടുത്തു. ഞങ്ങൾ അവരെ

14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/165&oldid=183785" എന്ന താളിൽനിന്ന് ശേഖരിച്ചത്