ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

വിട്ടു പോയാറെ, അവർ ഞങ്ങളെ കാണുവോളം നി
ന്നു നോക്കി സലാം വിളിച്ചു കൊണ്ടിരുന്നു. ചില
ദിവസമായി ഇത്ര ഉഷ്ണം ഉണ്ടാകകൊണ്ടു നമുക്കു
വേഗം മഴ ഉണ്ടാകും. വളരെ കാലം മഴ പെയ്യായ്ക
യാൽ അനേകം തൈകൾ ഉണങ്ങി പോയി. നീ
തെറ്റു പറയാതിരിപ്പാനായി പറവാനുള്ളതിനെ മു
മ്പെ വിചാരിച്ചു കൊൾക.

35.പാഠം.

INTERJECTIONS = അനുകരണ ശബ്ദങ്ങൾ.

സൂത്രം.

അനുകരണ ശബ്ദങ്ങളുടെ വിവരം ഇങ്ക്ലിഷ്‌വ്യാ
കരണം 60 എന്ന ഭാഗത്തിൽ നോക്കുക.

ഉദാഹരണങ്ങൾ.

Lo! he comes with a shout. Heark! it is thundering.
Ah, well we must do to others as we wished that they
should do to us, Oh that thou hadst hearkened to my
commandment. Where are my friends now? Ah! they
are all gone. I am poor and lonely indeed. But what
is this? Alas! I am undone for ever! Oh! what a fool I
have been. Woe unto them that call evil good and good
evil. Ah me the blooming pride of May and that of
beauty are but one. O thou traitor! O ye Gods!

അഭ്യാസങ്ങൾ.

ഹാ ഹാ കുതുകം ഒരല്പവുമില്ല, കൂടി വളൎന്നു വരു
ന്നുരു ഖേദം. ഹാ ഞാൻ തടവിൽ പോകുവാൻ പ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/166&oldid=183786" എന്ന താളിൽനിന്ന് ശേഖരിച്ചത്