ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 161 —

പ്തനല്ലെങ്കിൽ വിസ്താരത്തിന്നും ശിക്ഷാവിധിക്കും
പ്രാപ്തനുമല്ല സ്പഷ്ടം! അയ്യോ ഞാൻ ഒരു വഴിയും
അറിയുന്നില്ല! ഹൊ ചപല വാ! നാം ഈ വിഢ്ഢി
യെ വിട്ടു മടങ്ങി പോക. അല്ലയോ സഖെ! നീ കൂ
ടെ വരുന്നതു എനിക്ക മഹാസന്തോഷം. അയ്യോ
കഷ്ടം കഷ്ടം! ഞാൻ ചാവാറായി. അയ്യോ എന്റെ
നിത്യ അവസ്ഥ വിചാരിച്ചാൽ എത്ര ഭയം. എടോ
നല്ല ചരക്കുണ്ടു പുതുമാതിരി വല്ലതും വാങ്ങേണം.
ഇതാ! അവൻ വേഗത്തിൽ വരും താമസിക്കയു
മില്ല.

ഉപാഖ്യാനം.

I. JUVENILE LETTERS=ബാല്യകത്തുകൾ.

1. From George to Charles.

January 24th 1870.

My dear Cousin!

Mamma desires me to invite you to spend the evening
with us tomorrow, if my aunt will permit you to come. A
at good many of our young friends will also be here, as it is
I any sister Jane's birthday; therefore do not disappoint us.
We went to the Zoological Gardens this morning; and
among other strange sights, saw the hippopotamus. The
poor animals could hardly be more comfortably lodged and
taken care of than it is here the case. Some of them seem
very fierce, and would, no doubt, cause great terror, if their
escape were possible; but that is not likely. The mischie—
vous, chatting monkeys greatly amused us. However I

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/167&oldid=183787" എന്ന താളിൽനിന്ന് ശേഖരിച്ചത്